സുഡാനിൽ കിന്റർഗാർട്ടന് നേരെ ഡ്രോൺ ആക്രമണം: 50 പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ 33 പേർ കുട്ടികൾ
സുഡാൻ; സുഡാനിലെ തെക്കൻ കോർഡോഫാൻ മേഖലയിലുള്ള കലോജി പട്ടണത്തിലെ ഒരു കിന്റർഗാർട്ടന് (പ്രീ-സ്കൂൾ) നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 50 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ 33 ...
Read moreDetails
