Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

സൂര്യ- മമിത ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലേക്ക്; സൂര്യ ആലപിച്ച രണ്ടാം ഗാനം പുറത്തിറങ്ങി

Canada Varthakal by Canada Varthakal
July 25, 2026
in Entertainment
Reading Time: 1 min read
Surya-Mamitha film 'Viswanath and Sons' to hit theaters on August 14; second song sung by Surya released.

കൊച്ചി: സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’ ഓഗസ്റ്റ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സൂര്യ തന്നെ ആലപിച്ച രണ്ടാം ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ ആദ്യ ഗാനമായ ‘പട്ടാമ്പൂച്ചി’ നേരത്തെ തരംഗമായിരുന്നു. കേരളത്തിൽ ‘ന്യൂ സൂര്യ ഫിലിംസ്’ ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

WhatsApp Image 2026 07 13 at 1.55.37 AM 3

മമിത ബൈജു നായികയായി എത്തുന്ന ഈ ചിത്രം സിതാര എന്റർടൈൻമെന്റ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറിൽ സൂര്യദേവര നാഗവംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ഒരു കുടുംബചിത്രമായാണ് ഇത് പ്രേക്ഷകരിലേക്ക് എത്തുന്നത്.

ADVERTISEMENT

റിലീസിന് മുന്നോടിയായി തന്നെ 300 കോടി രൂപയുടെ ബിസിനസ് നേടി ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പ്രീ-റിലീസ് ബിസിനസാണിത്. ഇതിൽ 85 കോടിയോളം രൂപയ്ക്ക് ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. നിമിഷ് രവി ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിംഗും നിർവ്വഹിച്ച ചിത്രം, ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Surya-Mamitha film 'Viswanath and Sons' to hit theaters on August 14; second song sung by Surya released.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Aishwarya Raj
Entertainment

ടൊറന്റോ ചലച്ചിത്രോത്സവത്തിൽ തിളങ്ങി ഐശ്വര്യ രാജ്; ‘മെറി ബോയ്‌സ്’ റിലീസിന് ഒരുങ്ങുന്നു

by Canada Varthakal
September 20, 2026
Vijay Sethupathi Bigg Boss
Entertainment

ബിഗ് ബോസ് ഷോയിൽ വിജയിയെ വിമർശിച്ചോ?; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി വിജയ് സേതുപതി

by Canada Varthakal
September 20, 2026
Bhavana Studios
Entertainment

312 കോടി വാരി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’: ആഘോഷ പോസ്റ്ററിൽ താരങ്ങൾക്ക് പകരം അണിയറപ്രവർത്തകർ

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.