Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

തോൽവി സഹിക്കാൻ കഴിഞ്ഞില്ല, തെരുവിൽ കലിപ്പടക്കി ആരാധകർ; അർജന്റീനയിൽ പ്രതിഷേധം

Canada Varthakal by Canada Varthakal
July 20, 2026
in World
Reading Time: 1 min read
തോൽവി സഹിക്കാൻ കഴിഞ്ഞില്ല, തെരുവിൽ കലിപ്പടക്കി ആരാധകർ; അർജന്റീനയിൽ പ്രതിഷേധം

CREDITS tbsnews.net

ബ്യൂണസ് ഐറിസ്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ടതിന് പിന്നാലെ അർജന്റീനയിൽ അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. തലസ്ഥാനമായ ബ്യൂണസ് ഐറിസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആയിരക്കണക്കിന് ആരാധകരാണ് തെരുവിലിറങ്ങി കലാപം നടത്തിയത്. നഗരമധ്യത്തിലെ പ്രശസ്തമായ ഒബെലിസ്ക് സ്മാരകത്തിന് സമീപം തടിച്ചുകൂടിയ ആരാധകർ പൊലീസിന് നേരെ ചില്ലുകുപ്പികളും കല്ലുകളും എറിഞ്ഞു.

WhatsApp Image 2026 07 13 at 1.57.43 AM

കലാപം നിയന്ത്രണാതീതമായതോടെ സുരക്ഷാ സേന കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പതിനഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന സ്പെയിനിനോട് തോറ്റത്. 106-ാം മിനിറ്റിൽ സ്പെയിൻ വിജയഗോൾ നേടിയതോടെ മത്സരത്തിൽ അർജന്റീനയുടെ പിടി അയഞ്ഞു. മത്സരത്തിലുടനീളം അർജന്റീനയുടെ പ്രകടനം വളരെ മങ്ങിയതായിരുന്നു.

ADVERTISEMENT

അതേസമയം, ഫൈനലിൽ തോറ്റെങ്കിലും തന്റെ താരങ്ങളുടെ പ്രകടനത്തിൽ അർജന്റീന ഹെഡ് കോച്ച് ലയണൽ സ്കലോണി അഭിമാനം പ്രകടിപ്പിച്ചു. തനിക്ക് ഇപ്പോൾ സങ്കടമുണ്ടെങ്കിലും, ടൂർണമെന്റിലുടനീളം ടീം പുറത്തെടുത്ത പരിശ്രമങ്ങളിൽ തനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Unable to bear the defeat, fans vented their anger on the streets; protests in Argentina

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Trump and Iran President
World

അമേരിക്കയുമായുള്ള ചർച്ചകളിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഇറാൻ പ്രസിഡന്റ്; ഹോർമൂസ് കടലിടുക്ക് റോഡ്മാപ്പ് തള്ളി ട്രംപ്

by Canada Varthakal
September 27, 2026
യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും
World

യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും

by Canada Varthakal
September 27, 2026
Trump
World

ഹോർമുസിൽ വഴിമുട്ടി സമാധാനം!; ഇറാന്റെ സമാധാന നിർദേശം തള്ളി ട്രംപ്, സൈനിക നടപടിക്കില്ലെന്ന് ഇറാൻ

by Canada Varthakal
September 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.