Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Sports

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 1000 റൺസ്: കോലിക്കും രോഹിത്തിനും സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ശുഭ്മൻ ഗിൽ

Canada Varthakal by Canada Varthakal
August 24, 2026
in Sports
Reading Time: 1 min read
Shubman Gill

Shubman Gill becomes the first Indian captain to score 1000 runs in a World Test Championship edition.

കൊളംബോ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഒരു എഡിഷനിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കി ശുഭ്മൻ ഗിൽ. കൊളംബോയിൽ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിലാണ് ഗിൽ ഈ നേട്ടം കൈവരിച്ചത്. മത്സരത്തിന് മുൻപ് 976 റൺസ് ഉണ്ടായിരുന്ന ഗിൽ, ആദ്യ ഇന്നിങ്സിൽ 50 റൺസ് നേടിയതോടെയാണ് 1026 റൺസിലേക്ക് എത്തിയത്. ഇന്ത്യൻ ക്രിക്കറ്റിലെ പ്രമുഖ താരങ്ങളായ വിരാട് കോലിക്കോ രോഹിത് ശർമയ്ക്കോ മുൻപ് നേടാനാകാത്ത റെക്കോർഡാണ് ഇതോടെ ഗിൽ തന്റെ പേരിലാക്കിയത്. 2019-21 എഡിഷനിൽ ക്യാപ്റ്റനായിരുന്ന വിരാട് കോലി നേടിയ 932 റൺസായിരുന്നു ഇതിനു മുൻപത്തെ ഉയർന്ന സ്കോർ.

WhatsApp Image 2026 08 03 at 2.33.05 AM 6

3000 റൺസ് ക്ലബ്ബിൽ ഗിൽ

ADVERTISEMENT

ഈ ഇന്നിങ്സോടെ ടെസ്റ്റ് ക്രിക്കറ്റിൽ 3000 റൺസ് തികയ്ക്കാനും ഗില്ലിന് സാധിച്ചു. 3000 ടെസ്റ്റ് റൺസ് നേടുന്ന പ്രായം കുറഞ്ഞ നാലാമത്തെ ഇന്ത്യൻ ബാറ്ററാണ് നിലവിൽ ഗിൽ. 23 വയസ് പ്രായമുള്ളപ്പോൾ ഈ നേട്ടം കൈവരിച്ച സച്ചിൻ ടെൻഡുൽക്കറാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ 16, 8 എന്നിങ്ങനെ കുറഞ്ഞ സ്കോറുകൾക്ക് പുറത്തായ ഗിൽ, രണ്ടാം ടെസ്റ്റിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

Also Read: ‘മനുഷ്യർ ഞെരുങ്ങി മരിക്കും’: സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി 1960-ലെ പ്രവചനം

ശക്തമായ തിരിച്ചുവരവ്

മൂന്നാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഗിൽ 108 പന്തുകളിൽ ആറ് ഫോറുകൾ ഉൾപ്പെടെയാണ് 50 റൺസ് എടുത്തത്. അസിത ഫെർണാണ്ടോയുടെ പന്തിൽ നിരോഷൻ ഡിക്വെല്ലയ്ക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. 2025 മേയിൽ രോഹിത് ശർമ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഗിൽ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഏകദിന ടീമിന്റെ നായകസ്ഥാനവും ഗില്ലിന് ലഭിച്ചിരുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

1000 Runs in World Test Championship: Shubman Gill Achieves a Record That Eluded Kohli and Rohit
Continue Reading
Tags: sports
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Joe Root equals Sachin Tendulkar test fifties record
Sports

ഏറ്റവും കൂടുതല്‍ ടെസ്റ്റ് ഫിഫ്റ്റികള്‍: സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് തൊട്ട് ഇംഗ്ലണ്ട് താരം ജോ റൂട്ട്

by Canada Varthakal
August 20, 2026
Infantino resign
Sports

ഇൻഫാന്റിനോ രാജിവയ്ക്കണം: ഫിഫ പ്രസിഡന്റിനെതിരെ ആഗോളതലത്തിൽ ഒപ്പുശേഖരണം

by Canada Varthakal
August 20, 2026
Canada's men's flag football team
Sports

IFAF World Championship: വനിതകൾക്ക് പിന്നാലെ പുരുഷ ഫ്ലാഗ് ഫുട്ബോൾ ടീമും ലോസ് ആഞ്ചലസ് ഒളിമ്പിക്സിലേക്ക്

by Canada Varthakal
August 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.