📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

ചികിത്സക്ക് എത്തിയത് മാരകായുധങ്ങളുമായി; സസ്കറ്റുൺ സെന്റ് പോൾസ് ആശുപത്രിയിൽ വൻ ആയുധ ശേഖരം പിടിച്ചെടുത്ത് സുരക്ഷാ ജീവനക്കാർ

Canada Varthakal by Canada Varthakal
January 29, 2026
in Saskatchewan
Reading Time: 1 min read
Weapons and other items

സസ്കറ്റുൺ: സസ്കറ്റുണിലെ സെന്റ് പോൾസ് ആശുപത്രിയിൽ ചികിത്സയ്ക്കും മറ്റുമായി എത്തിയവരിൽ നിന്ന് വൻ ആയുധ ശേഖരം പിടിച്ചെടുത്ത് സുരക്ഷാ ജീവനക്കാർ. കഴിഞ്ഞ ഏതാനും മാസങ്ങളായി നടത്തിയ പരിശോധനകളിൽ കണ്ടെടുത്ത മാരകായുധങ്ങളുടെയും മറ്റ് നിരോധിത വസ്തുക്കളുടെ ദൃശ്യങ്ങൾ സസ്‌കാച്ചെവാൻ എൻഡിപി പുറത്തുവിട്ടു. ആശുപത്രിയിൽ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിക്കുന്നതിന് മുൻപ് നടന്ന പരിശോധനകളിലാണ് ഇവയെല്ലാം സുരക്ഷാ വിഭാഗം പിടിച്ചെടുത്തത്.

വാർത്താസമ്മേളനത്തിൽ നാല് വലിയ മേശകളിലായി നിരത്തിവെച്ചാണ് പിടിച്ചെടുത്ത വസ്തുക്കൾ പ്രദർശിപ്പിച്ചത്. മാനിഫെസ്റ്റോ അനുസരിച്ച് ഓരോ മേശയിലും ഉള്ളത് ഓരോ മാസത്തെ കാലയളവിൽ മാത്രം കണ്ടെടുത്ത ആയുധങ്ങളാണ്. ഹാക്‌സോകൾ, വെട്ടുകത്തി, ഹാച്ചറ്റുകൾ, ഗോൾഫ് ക്ലബ്ബുകൾ, ഇലക്ട്രിക് സോകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇവ കൂടാതെ നിരവധി സ്വിച്ച് ബ്ലേഡുകളും മൂർച്ചയേറിയ മറ്റ് കത്തികളും സുരക്ഷാ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ADVERTISEMENT

മാരകമായ ആയുധങ്ങൾക്ക് പുറമെ എയർ പിസ്റ്റൾ, വെടിയുണ്ടകൾ അടങ്ങിയ ബാഗ്, ബെയർ സ്പ്രേ, നഞ്ചക്കുകൾ എന്നിവയും പിടിച്ചെടുത്തവയിലുണ്ട്. കഴിഞ്ഞ നവംബറിൽ തോക്കും കത്തികളുമായി എത്തിയ ഒരാൾ ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് സുരക്ഷാ പരിശോധന കർശനമാക്കിയത്. ഇത്തരത്തിൽ വ്യാപകമായി ആയുധങ്ങൾ ആശുപത്രിയിലേക്ക് എത്തുന്നത് രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് എൻഡിപി വിമർശിച്ചു.

ADVERTISEMENT

ആശുപത്രി കവാടങ്ങളിൽ നിലവിൽ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചതോടെ ആയുധങ്ങളുമായി എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സുരക്ഷാ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനും പുതിയ സുരക്ഷാ നയങ്ങൾ നടപ്പിലാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Deadly weapons among patients; Security staff seize large cache of weapons at Saskatoon St. Paul's Hospital
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

സാസ്‌കാറ്റൂണിൽ വാണിജ്യ കെട്ടിടത്തിൽ പുലർച്ചെ വൻ തീപിടിത്തം; ആളപായമില്ല
Saskatchewan

സാസ്‌കാറ്റൂണിൽ വാണിജ്യ കെട്ടിടത്തിൽ പുലർച്ചെ വൻ തീപിടിത്തം; ആളപായമില്ല

by Canada Varthakal
May 18, 2026
സസ്കാച്ചെവനിൽ എൻഡിപി അധികാരം പിടിക്കും; ജനങ്ങൾ ആഗ്രഹിക്കുന്നത് വലിയ മാറ്റമെന്ന് ആവി ലൂയിസ്
Saskatchewan

സസ്കാച്ചെവനിൽ എൻഡിപി അധികാരം പിടിക്കും; ജനങ്ങൾ ആഗ്രഹിക്കുന്നത് വലിയ മാറ്റമെന്ന് ആവി ലൂയിസ്

by Canada Varthakal
May 17, 2026
റെജീനയിൽ നിന്ന് സോഷ്യൽ മീഡിയ കീഴടക്കി കൊച്ചു ഗായിക; രണ്ടു വയസ്സുകാരിയുടെ പാട്ട് കേട്ട് അമ്പരന്ന് ലക്ഷക്കണക്കിന് ആളുകൾ
Saskatchewan

റെജീനയിൽ നിന്ന് സോഷ്യൽ മീഡിയ കീഴടക്കി കൊച്ചു ഗായിക; രണ്ടു വയസ്സുകാരിയുടെ പാട്ട് കേട്ട് അമ്പരന്ന് ലക്ഷക്കണക്കിന് ആളുകൾ

by Canada Varthakal
May 16, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.