Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

സസ്‌കറ്റൂണിൽ അതിശൈത്യം: വീടുകളിൽ ഇക്കാര്യങ്ങളിൽ ജാ​ഗ്രത വേണമെന്ന് മുന്നറിയിപ്പ്

Canada Varthakal by Canada Varthakal
January 24, 2026
in Saskatchewan
Reading Time: 1 min read
Saskatoon

CREDITS GOOGLE

സസ്‌കാറ്റൂൺ: സസ്‌കാറ്റൂണിൽ അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ വീടുകളിൽ തീപിടുത്തത്തിനും കാർബൺ മോണോക്സൈഡ് ചോർച്ചയ്ക്കും സാധ്യതയുണ്ടെന്ന് അഗ്നിശമന സേനയുടെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ താപനില മൈനസ് 30 ഡിഗ്രി വരെ താഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സസ്‌കാറ്റൂൺ ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ആർട്ടിക് ശീതക്കാറ്റ് പ്രവിശ്യയിലൂടെ കടന്നുപോകുന്നതിനാൽ വരും ദിവസങ്ങളിലും കൊടുംതണുപ്പ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന.

തണുപ്പിനെ പ്രതിരോധിക്കാൻ പലരും സ്പേസ് ഹീറ്ററുകളും ഫയർപ്ലേസുകളും ഉപയോഗിക്കുമ്പോൾ അവ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ പ്രവർത്തിപ്പിക്കാവൂ എന്ന് ഫയർ മാർഷൽ റയാൻ ബ്രാഡ്‌ലി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ അവയ്ക്ക് ചുറ്റും ആവശ്യത്തിന് സ്ഥലം ഉണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ, വീടിന് പുറത്തുള്ള എക്‌സ്‌ഹോസ്റ്റ് പൈപ്പുകളിൽ മഞ്ഞ് അടിഞ്ഞുകൂടി തടസ്സമുണ്ടാകുന്നത് ഫർണസ്സുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും ഇത് കാർബൺ മോണോക്സൈഡ് എന്ന മാരകമായ വിഷവാതകം വീടിനുള്ളിൽ നിറയാൻ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

മണമോ നിറമോ ഇല്ലാത്ത കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം തിരിച്ചറിയാൻ എല്ലാ നിലകളിലും, പ്രത്യേകിച്ച് കിടപ്പുമുറികൾക്ക് സമീപം കാർബൺ മോണോക്സൈഡ് മോണിറ്ററുകൾ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. തലവേദന, ഓക്കാനം, തലകറക്കം എന്നിവയാണ് ഈ വിഷവാതകം ശ്വസിക്കുന്നതിന്റെ ലക്ഷണങ്ങൾ. വീട്ടിലുള്ള എല്ലാവർക്കും ഒരേ സമയം ഇത്തരം അസ്വസ്ഥതകൾ അനുഭവപ്പെടുകയോ, വീടിന് പുറത്തിറങ്ങുമ്പോൾ ഈ ലക്ഷണങ്ങൾ മാറുകയും ചെയ്യുന്നുണ്ടെങ്കിൽ അത് വിഷവാതക ചോർച്ചയുടെ ലക്ഷണമാകാം. അതിശൈത്യത്തിൽ കഷ്ടപ്പെടുന്നവർക്കായി പ്രവിശ്യയിൽ വാർമിംഗ് ഷെൽട്ടറുകൾ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Saskatoon fire officials warn cold snap raises house fire, carbon monoxide risks

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

by Canada Varthakal
September 21, 2026
Jason Kirby
Canada

കാലിന് ​ഗുരുതര പരിക്ക്, ചികിത്സ കിട്ടിയില്ല; സസ്കാച്വാനിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം

by Canada Varthakal
September 20, 2026
Cessna 172 plane
Canada

പരിശീലന വിമാനം തകർന്നു വീണു: സസ്കാച്വാനിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.