Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

സാമ്പത്തിക തട്ടിപ്പുകളിൽ പെട്ട് സസ്കാച്ചിവാനിലെ നിവാസികൾ; മുന്നറിയിപ്പുമായി ആർ.സി.എം.പി

Canada Varthakal by Canada Varthakal
May 22, 2025
in Saskatchewan
Reading Time: 1 min read
സാമ്പത്തിക തട്ടിപ്പുകളിൽ പെട്ട് സസ്കാച്ചിവാനിലെ നിവാസികൾ; മുന്നറിയിപ്പുമായി ആർ.സി.എം.പി

ഉത്തര സസ്കാച്ചിവാനിലെ നിവാസികളെ ലക്ഷ്യം വെച്ചുള്ള സാമ്പത്തിക തട്ടിപ്പുകളിൽ വലിയ വർധനവ്. ആളുകൾക്ക് മുന്നറിയിപ്പ് നൽകി ആർ.സി.എം.പി. 2024 ഡിസംബർ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ ഏകദേശം 5.3 ദശലക്ഷം കാനഡ ഡോളർ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു.

പ്രധാനമായി ഇമെയിൽ, ഫോൺകോളുകൾ, സോഷ്യൽ മീഡിയ എന്നിവ വഴിയാണ് തട്ടിപ്പുകാർ സാമ്പത്തിക തട്ടിപ്പ് നടത്തുന്നത്. ആകർഷകമായ നിക്ഷേപ അവസരം നൽകാമെന്ന വാഗ്ദാനത്തിലൂടെയാണ് കൂടുതൽ തട്ടിപ്പുകാരും ആളുകളെ അവരുടെ വലയിലാക്കുന്നത്.

ADVERTISEMENT

സംശയാസ്പദമായ ഇത്തരം കാര്യങ്ങൾ നടന്നാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ ആർ.സി.എം.പി ജനങ്ങളോട് ആവശ്യപ്പെട്ടു. ഓൺലൈൻ വഴി അല്ലെങ്കിൽ ഫോൺ വഴി തിടുക്കത്തിൽ പണമിടപാടുകൾ നടത്തണമെന്ന് ആവിശ്യപ്പെടുന്നതിൽ നിന്ന് ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഇത്തരം തട്ടിപ്പുകൾ പലപ്പോഴും രാജ്യത്തിന് പുറത്തുനിന്ന് നടത്തുന്നതായതിനാൽ, നഷ്ടപ്പെട്ട തുക തിരികെ നേടാനുള്ള ശ്രമങ്ങൾ കൂടുതൽ ബുദ്ധിമുട്ടാകും.

ഭാവിയിൽ ഈ തട്ടിപ്പുകൾ കുറയ്ക്കാൻ പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം ആവശ്യമാണെന്ന് ആർ.സി.എം.പി വ്യക്തമാക്കി.

Tags: sask rcmpspike
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Active wildfires fluctuate in northern Saskatchewan
Saskatchewan

സസ്കാച്ചെവാനിൽ ഭീതിയായി കാട്ടുതീ:  62 ഇടങ്ങളിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു, മേഖലയിൽ ജാഗ്രതാ നിർദ്ദേശം

by Canada Varthakal
July 25, 2026
യു.എസ്. നടപ്പാക്കുന്ന 50% പുതിയ താരിഫ്: കാനഡയിലെ വ്യവസായികളും ഉൽപ്പാദകരും കടുത്ത ആശങ്കയിൽ
Saskatchewan

യു.എസ്. നടപ്പാക്കുന്ന 50% പുതിയ താരിഫ്: കാനഡയിലെ വ്യവസായികളും ഉൽപ്പാദകരും കടുത്ത ആശങ്കയിൽ

by Canada Varthakal
July 22, 2026
ഗ്രേഡ് 6–8 പെൺകുട്ടികൾക്ക് പുതിയ കരിയർ സാധ്യതകൾ പരിചയപ്പെടുത്തി GETT ക്യാമ്പുകൾ
Saskatchewan

ഗ്രേഡ് 6–8 പെൺകുട്ടികൾക്ക് പുതിയ കരിയർ സാധ്യതകൾ പരിചയപ്പെടുത്തി GETT ക്യാമ്പുകൾ

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.