📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

സാസ്കച്ചെവാനിൽ ജോലിയുണ്ട്! തൊഴിലവസരങ്ങളിൽ വർദ്ധനവ്

Canada Varthakal by Canada Varthakal
August 11, 2025
in Saskatchewan
Reading Time: 1 min read
Saskatchewan

കാനഡയിൽ തൊഴിൽ വളർച്ചയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് സാസ്കച്ചെവൻ. ജൂലൈ മാസത്തിൽ 22,200 പുതിയ മുഴുവൻ സമയ ജോലികളാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്. 5.0% മാത്രമാണ് പ്രവിശ്യയിലെ തൊഴിലില്ലായ്മ നിരക്ക്, ഇത് ദേശീയ ശരാശരിയായ 6.9% നെക്കാൾ വളരെ കുറവാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ തൊഴിൽ വളർച്ചയുണ്ടായിട്ടുണ്ട്. ആരോഗ്യ സംരക്ഷണം, നിർമ്മാണം, ധനകാര്യം എന്നീ മേഖലകളിലാണ് പ്രധാനമായും പുതിയ ജോലികൾ സൃഷ്ടിക്കപ്പെട്ടത്.

സാസ്കച്ചെവനിലെ തൊഴിൽ ശക്തിയുടെ പങ്കാളിത്തം 6,65,000-ൽ അധികം ആളുകളുമായി റെക്കോർഡ് ഉയരത്തിലെത്തി. സാസ്കറ്റൂൺ, റെജീന തുടങ്ങിയ നഗരങ്ങളിലും തൊഴിൽ വളർച്ചയിൽ വലിയ വർധനവ് രേഖപ്പെടുത്തി. സർക്കാരിന്റെ തൊഴിൽ നയങ്ങളും നിക്ഷേപ തന്ത്രങ്ങളുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. സാസ്കച്ചെവന്റെ ശക്തമായ സമ്പദ്‌വ്യവസ്ഥ നിലനിർത്താനും പ്രതിവർഷം 16 ബില്യൺ ഡോളർ സ്വകാര്യ മൂലധനം ആകർഷിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ADVERTISEMENT

saskatchewan Employment opportunities increased

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിമാനത്താവളത്തിന് സമീപം കരടിയുടെ ആക്രമണം; 25-കാരന് ദാരുണാന്ത്യം, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
Saskatchewan

വിമാനത്താവളത്തിന് സമീപം കരടിയുടെ ആക്രമണം; 25-കാരന് ദാരുണാന്ത്യം, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

by Canada Varthakal
May 11, 2026
robot
Saskatchewan

സസ്‌കച്ചെവാനിൽ ശ്രദ്ധേയമായി STEM പ്രദർശനം; ശാസ്ത്രവിരുന്നൊരുക്കി നാനൻ അക്കാദമി

by Canada Varthakal
May 10, 2026
Saskatoon Amazon delivery drivers strike over falling pay, working conditions
Saskatchewan

വേതന വർധനവ് വേണമെന്ന് ആവശ്യം; സസ്‌കറ്റൂണിൽ പണിമുടക്കി ആമസോൺ ഡെലിവറി ഡ്രൈവർമാർ

by Canada Varthakal
May 9, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.