Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ഗ്യാസ് പൈപ്പ്‌ലൈൻ ഉപയോഗിച്ച് യുക്രെയ്ൻ സൈനികർക്ക് നേരെ റഷ്യൻ സേനയുടെ ആക്രമണം

Canada Varthakal by Canada Varthakal
March 9, 2025
in World
Reading Time: 1 min read
ഗ്യാസ് പൈപ്പ്‌ലൈൻ ഉപയോഗിച്ച് യുക്രെയ്ൻ സൈനികർക്ക് നേരെ റഷ്യൻ സേനയുടെ ആക്രമണം

കുർസ്ക് മേഖലയിൽ യുക്രെയ്ൻ സൈനികർക്ക് നേരെ റഷ്യയുടെ ഗ്യാസ് പൈപ്പ്‌ലൈൻ ആക്രമണം. 2024 ഓഗസ്റ്റിൽ യുക്രെയ്ൻ പിടിച്ചെടുത്ത കുർസ്ക് പ്രദേശം തിരിച്ചുപിടിക്കാനുള്ള നിരന്തര ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ ആക്രമണം.

സുദ്സാ പ്രദേശത്തിനടുത്തുള്ള 1.5 മീറ്റർ വീതിയുള്ള ഗ്യാസ് പൈപ്പിനുള്ളിലൂടെ 16 കിലോമീറ്റർ ഇഴഞ്ഞുനീങ്ങിയാണ് റഷ്യൻ സൈനികർ യുക്രെയ്ൻ സേനയ്ക്ക് പിന്നിലെത്തി അവരെ ആക്രമിച്ചത്. എന്നാൽ, യുക്രെയ്ൻ സേന ഈ നുഴഞ്ഞുകയറ്റം കണ്ടെത്തുകയും റോക്കറ്റുകൾ, ഡ്രോണുകൾ, പീരങ്കികൾഎന്നിവ ഉപയോഗിച്ച് പ്രത്യാക്രമണം നടത്തുകയും ആക്രമണം തടയുകയും ചെയ്തു.

ADVERTISEMENT

കുർസ്കിലും അയൽ പ്രദേശമായ സുമിയിലും നിരവധി ഗ്രാമങ്ങൾ തിരിച്ചുപിടിച്ചതായി റഷ്യ അവകാശപ്പെടുന്നു. റഷ്യൻ അനുകൂല ബ്ലോഗർമാരും ഉദ്യോഗസ്ഥരും പൈപ്പ്‌ലൈനിനുള്ളിലെ സൈനികരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് 15 റഷ്യൻ ആക്രമണങ്ങൾ തടഞ്ഞതായും ഇപ്പോഴും സംഘർഷങ്ങൾ തുടരുന്നതായും യുക്രെയ്ൻ സൈന്യം റിപ്പോർട്ട് ചെയ്യുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Iran US tensions rise after Houthi attack in Riyadh
World

ഇറാനും യുഎസും വീണ്ടും ഏറ്റുമുട്ടലിലേക്ക് ? ഹൂതി ആക്രമണത്തിന് പിന്നാലെ ഭീഷണികൾ ശക്തം

by Canada Varthakal
September 21, 2026
Sheikh Ahmed bin Rashid Al Maktoum and Dubai mourning
World

ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

by Canada Varthakal
September 21, 2026
Young Iranian couples delay marriage as wedding costs rise
World

വിവാഹച്ചെലവ് കുതിച്ചുയർന്നു; ഇറാനിൽ സാമ്പത്തിക അനിശ്ചിതത്വത്തിൽ വിവാഹം മാറ്റിവച്ച് യുവാക്കൾ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.