📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

ആശുപത്രികൾക്കും അവധിക്കാലം ;റജീനയിൽ ചികിത്സ കിട്ടാതെ രോഗികൾ വലയുന്നു, കടുത്ത ആശങ്ക

Canada Varthakal by Canada Varthakal
December 25, 2025
in Saskatchewan
Reading Time: 1 min read
regina-ucc

റജീന: സസ്കാച്ചുവാനിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കിടയിൽ ആരോഗ്യമേഖല പ്രതിസന്ധിയിൽ. റെജീന അർജന്റ് കെയർ സെന്ററും പത്തോളം ഗ്രാമീണ എമർജൻസി യൂണിറ്റുകളും അവധിക്കാലത്ത് അടച്ചിടുന്നത് രോഗികളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. മതിയായ ജീവനക്കാരില്ലാത്തതാണ് ഈ അപ്രതീക്ഷിത തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.

ക്രിസ്മസ് , ബോക്സിംഗ് ഡേ (ഡിസംബർ 26), പുതുവർഷ ദിനം എന്നിങ്ങനെ പ്രധാന അവധി ദിവസങ്ങളിൽ റെജീനയിലെ അർജന്റ് കെയർ സെന്റർ പ്രവർത്തിക്കില്ല. അവധിക്ക് മുന്നോടിയായി തിങ്കളാഴ്ച ഈ കേന്ദ്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വരാനിരിക്കുന്ന ദിവസങ്ങളിൽ എവിടെ ചികിത്സ തേടണം എന്നറിയാതെ ആശങ്കയിലാണ് ജനങ്ങൾ. ആരോഗ്യരംഗം മുമ്പെങ്ങുമില്ലാത്ത വിധം തകർച്ചയിലാണെന്ന് എൻ.ഡി.പി എം.എൽ.എ ജാരെഡ് ക്ലാർക്ക് കുറ്റപ്പെടുത്തി.

ADVERTISEMENT

“ക്രിസ്മസ് കാലത്ത് തങ്ങളുടെ അടുത്തുള്ള ആശുപത്രി തുറന്നിട്ടുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ ഗ്രാമീണ മേഖലയിലുള്ളവർക്ക് ഒരു ഊഹക്കച്ചവടം നടത്തേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്. സസ്കാച്ചുവാനിലെ ആരോഗ്യ സംവിധാനം ഇത്ര മോശമായ അവസ്ഥയിൽ മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ല,” ക്ലാർക്ക് പറഞ്ഞു.

ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, അടിയന്തര സേവനങ്ങൾ തടസ്സപ്പെടുന്നതിൽ തങ്ങൾക്ക് വിഷമമുണ്ടെന്നും ഹെൽത്ത് അതോറിറ്റി അറിയിച്ചു. സേവനങ്ങൾ ലഭ്യമായ ഇടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ദിവസേന അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. അതേസമയം, അവധിക്കാലത്തും ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ സേവനങ്ങളെ എൻ.ഡി.പിയും ഹെൽത്ത് അതോറിറ്റിയും ഒരുപോലെ പ്രശംസിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Regina Urgent Care Centre closed over holidays, NDP voices concern

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Here’s what one woman has created with a 124-year-old church in Saskatchewan
Saskatchewan

124 വർഷത്തെ പഴക്കം; എസ്റ്റെവാനിലെ ആ പഴയ മന്ദിരം ഇനി സഞ്ചാരികൾക്ക് താവളമാകും

by Canada Varthakal
May 23, 2026
Saskatchewan's first tornado of the year suspected; Meteorology Department issues alert
Saskatchewan

സസ്‌കച്ചെവാനിൽ ഈ വർഷത്തെ ആദ്യ ടോർണഡോ ഉണ്ടായതായി സംശയം; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

by Canada Varthakal
May 23, 2026
‘വിദ്വേഷം പരത്തുന്നു’; കൊലക്കേസ് പ്രതിയെ ന്യായീകരിച്ച പ്രതിപക്ഷാംഗത്തോട് മാപ്പ് ചോദിക്കാൻ പ്രീമിയർ
Saskatchewan

‘വിദ്വേഷം പരത്തുന്നു’; കൊലക്കേസ് പ്രതിയെ ന്യായീകരിച്ച പ്രതിപക്ഷാംഗത്തോട് മാപ്പ് ചോദിക്കാൻ പ്രീമിയർ

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.