📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ക്യുബെക്ക് PSTQ പ്രോ​ഗ്രാമിലൂടെ 649 പേർക്ക് ഇൻവിറ്റേഷൻ; മിനിമം സ്കോറും മറ്റ് വിശദാംശങ്ങളും ഇതാ

Canada Varthakal by Canada Varthakal
December 10, 2025
in Immigration
Reading Time: 1 min read
Québec

ക്യുബെക് സിറ്റി: ക്യുബെക് പ്രവിശ്യയിലെ സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാമിലേക്ക് (PSTQ) നടന്ന ഏറ്റവും പുതിയ നറുക്കെടുപ്പിൽ 649 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ. 2025 ഡിസംബർ 1-ന് നടന്ന ഈ തിരഞ്ഞെടുപ്പിൽ, നിലവിൽ ക്യുബെക്കിൽ താമസിക്കുന്നവരും റെഗുലേറ്റഡ് പ്രൊഫഷനുകളിൽ (നിയന്ത്രിത തൊഴിൽ മേഖലകൾ) പ്രവർത്തിക്കുന്നവരുമായ ഉദ്യോഗാർത്ഥികൾക്കാണ് ക്ഷണം ലഭിച്ചത്.

കർശനമായ ഫ്രഞ്ച് ഭാഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിൽ തൊഴിൽ വിഭാഗമനുസരിച്ച് (FEER category) ലെവൽ 7 മുതൽ ലെവൽ 5 വരെ ഫ്രഞ്ച് പ്രാവീണ്യം ആവശ്യമായിരുന്നു. റെഗുലേറ്റഡ് പ്രൊഫഷനുകളിലെ പല ജോലികൾക്കും കുറഞ്ഞത് 717 പോയിൻ്റ് വേണമായിരുന്നു. FEER 3 മുതൽ 5 വരെയുള്ള ട്രേഡ് ജോലികൾക്ക് കുറഞ്ഞത് 535 പോയിൻ്റും ലഭിക്കണം. എൻജിനീയറിങ്, മെഡിക്കൽ സ്പെഷ്യലിസ്റ്റുകൾ, രജിസ്റ്റേർഡ് നഴ്സുമാർ, അധ്യാപകർ, കൂടാതെ ഇലക്ട്രീഷ്യൻ, വെൽഡർമാർ തുടങ്ങിയ ട്രേഡ് ജോലികളും ഈ നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയിരുന്നു. ചില മെഡിക്കൽ സ്പെഷ്യലിസ്റ്റുകൾക്ക് (ഉദാഹരണത്തിന്, സർജിക്കൽ സ്പെഷ്യലിസ്റ്റുകൾ) ക്ഷണം ലഭിക്കാൻ, ക്യുബെക്കിൽ കുറഞ്ഞത് ഒരു മാസത്തെ തൊഴിൽ പരിചയം നിർബന്ധമാണ്. ക്യുബെക് പ്രവിശ്യയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവർക്ക് ഫ്രഞ്ച് ഭാഷാ പ്രാവീണ്യം എത്രത്തോളം നിർണായകമാണെന്ന് ഈ പുതിയ നറുക്കെടുപ്പ് ഒരിക്കൽ കൂടി തെളിയിക്കുന്നുണ്ട്.

ADVERTISEMENT

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Québec invites 649 for PR under PSTQ

Ad 1
Ad 2
Ad 3

Related Posts

കാനഡയിൽ പാസ്‌പോർട്ട് നിരക്ക് വർദ്ധിപ്പിക്കുന്നു; അപേക്ഷ വൈകിയാൽ ഫീസ് മുഴുവൻ പോക്കറ്റിലെത്തും; പുതുക്കിയ നിരക്കുകൾ അറിയാം
Immigration

കാനഡയിൽ പാസ്‌പോർട്ട് നിരക്ക് വർദ്ധിപ്പിക്കുന്നു; അപേക്ഷ വൈകിയാൽ ഫീസ് മുഴുവൻ പോക്കറ്റിലെത്തും; പുതുക്കിയ നിരക്കുകൾ അറിയാം

by Canada Varthakal
March 27, 2026
LAP
Immigration

എക്സ്പ്രസ് എൻട്രി അപേക്ഷകർക്ക് മുന്നറിയിപ്പ്: ഈ പിഴവുകൾ നിങ്ങളുടെ കാനഡ യാത്ര മുടക്കിയേക്കാം

by Canada Varthakal
March 25, 2026
OINP ഡ്രോ: 2026 മാർച്ച് 25-ന് നടന്ന 5 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ
Immigration

OINP ഡ്രോ: 2026 മാർച്ച് 25-ന് നടന്ന 5 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
March 25, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.