Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home ottawa

പ്രൈഡ് പരേഡ് റദ്ദാക്കി; ഒട്ടാവയിൽ പലസ്തീൻ അനുകൂല സംഘടനയുടെ പ്രതിഷേധം

Canada Varthakal by Canada Varthakal
August 24, 2025
in ottawa
Reading Time: 1 min read
Pride parade

ഒട്ടാവയിൽ നടന്ന വാർഷിക പ്രൈഡ് പരേഡ് പലസ്തീൻ അനുകൂല സംഘടന തടഞ്ഞതിനെത്തുടർന്ന് റദ്ദാക്കി. ‘ക്വിയേഴ്‌സ് ഫോർ പലസ്തീൻ – ഒട്ടാവ’ (Q4P) എന്ന സംഘടനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പരേഡിന്റെ മുഖ്യ സംഘാടകരായ ക്യാപിറ്റൽ പ്രൈഡ് അധികൃതരുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ റോഡ് തടഞ്ഞത്. തങ്ങളുടെ പ്രൈഡ് വിൽപനക്കുള്ളതല്ലെന്ന് പ്രതിഷേധക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു. സ്പോൺസർമാരും രാഷ്ട്രീയക്കാരും പ്രൈഡിന്റെ നിലപാടുകളെ നിയന്ത്രിക്കുന്നതിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും അവർ വ്യക്തമാക്കി.

ക്യാപിറ്റൽ പ്രൈഡിന്റെ 2024-ലെ പ്രസ്താവന പുനഃസ്ഥാപിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഒക്ടോബർ 7-ലെ ആക്രമണങ്ങളെയും ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളെയും അപലപിച്ചുകൊണ്ട് ക്യാപിറ്റൽ പ്രൈഡ് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. എന്നാൽ, ജൂത സംഘടനകളുടെയും രാഷ്ട്രീയ നേതാക്കളുടെയും എതിർപ്പിനെത്തുടർന്ന് ഈ പ്രസ്താവന വെബ്സൈറ്റിൽനിന്ന് നീക്കം ചെയ്യുകയായിരുന്നു. പ്രതിഷേധക്കാരുടെ ഈ ആവശ്യം അംഗീകരിക്കാൻ ക്യാപിറ്റൽ പ്രൈഡ് തയ്യാറാകാത്തതിനാലാണ് പരേഡ് റദ്ദാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ADVERTISEMENT

പ്രെെഡ് പരേഡ് റദ്ദാക്കിയെങ്കിലും, ബാങ്ക് സ്ട്രീറ്റിൽ നടക്കുന്ന പ്രൈഡ് ഫെസ്റ്റിവൽ വൈകുന്നേരം 8 മണിവരെ തുടരുമെന്ന് സംഘാടകർ അറിയിച്ചു. വർഷം തോറും നടക്കുന്ന പ്രൈഡ് പരേഡ് നഗരത്തിലെ ഒരു പ്രധാന പരിപാടിയാണ്. ഗാസയിലെ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധക്കാർ ‘There is no pride in genocide’ എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടി. സംഭവം നഗരത്തിൽ ഗതാഗത തടസ്സമുണ്ടാക്കി.

Pride parade canceled; Pro-Palestinian group protests in Ottawa
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയ്‌ക്കെതിരെ 50 % അധിക താരിഫുമായി ട്രംപ്; വിപണിയിൽ വൻ തിരിച്ചടിക്ക് സാധ്യത
ottawa

കാനഡയ്‌ക്കെതിരെ 50 % അധിക താരിഫുമായി ട്രംപ്; വിപണിയിൽ വൻ തിരിച്ചടിക്ക് സാധ്യത

by Canada Varthakal
July 21, 2026
കാട്ടുതീ പുക അതിർത്തി കടക്കുന്നു: കാനഡയ്ക്കുമേൽ കൂടുതൽ താരിഫ് ചുമത്താൻ നീക്കവുമായി അമേരിക്ക
ottawa

കാട്ടുതീ പുക അതിർത്തി കടക്കുന്നു: കാനഡയ്ക്കുമേൽ കൂടുതൽ താരിഫ് ചുമത്താൻ നീക്കവുമായി അമേരിക്ക

by Canada Varthakal
July 20, 2026
നാറ്റോ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു; സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കാൻ കാർണി സർക്കാരിന് മേൽ സമ്മർദ്ദം!
ottawa

നാറ്റോ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു; സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കാൻ കാർണി സർക്കാരിന് മേൽ സമ്മർദ്ദം!

by Canada Varthakal
July 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.