📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Climate

മഞ്ഞുവീഴ്ചയിൽ ക്വിബെക്കിൽ വൈദ്യുതി തടസ്സം

Canada Varthakal by Canada Varthakal
March 31, 2025
in Climate, Quebec
Reading Time: 1 min read
മഞ്ഞുവീഴ്ചയിൽ ക്വിബെക്കിൽ വൈദ്യുതി തടസ്സം

ക്വിബെക് : ശനിയാഴ്ചയും ഞായറാഴ്ചയും ഉണ്ടായ മഞ്ഞുവീഴ്ചയെ തുടർന്ന് ക്വിബെക്കിൽ വ്യാപകമായ വൈദ്യുതി തടസ്സം നേരിടുന്നു. ലനൗഡിയർ, ലോറെൻഷ്യൻസ് മേഖലകളിലാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 60,000-ത്തിലധികം ഹൈഡ്രോ-ക്വിബെക് ഉപഭോക്താക്കൾ വൈദ്യുതി ഇല്ലാതെ കഴിയുന്നു. ക്വിബെക് സിറ്റിക്ക് തെക്കുള്ള ഷോഡിയർ-അപ്പലാച്ചസ് മേഖലയിൽ 17,000 ഉപഭോക്താകൾക്ക് തടസ്സങ്ങൾ ഉണ്ടായെങ്കിലും ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്‌തു .

എൻവയോൺമെന്റ് കാനഡ പടിഞ്ഞാറൻ, മധ്യ, തെക്കൻ ക്വിബെക്കിൽ 10 മില്ലിമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകി. 10 മില്ലിമീറ്റർ വരെ മഞ്ഞ് അടിഞ്ഞുകൂടാമെന്ന് പ്രവചിച്ചിരുന്നു. മഞ്ഞ് കട്ടിയായി പിടിച്ച മരക്കൊമ്പുകൾ വൈദ്യുതി ലൈനുകളിൽ വീണതാണ് പല തടസ്സങ്ങൾക്കും കാരണമെന്ന് ഹൈഡ്രോ-ക്വിബെക് അറിയിക്കുകയും ചെയ്തു . വൈദ്യുതി പുനഃസ്ഥാപിക്കാൻ ജീവനക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പൂർണമായി എപ്പോൾ കണക്ഷൻ പുനഃസ്ഥാപിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടിലെന്ന് റിപ്പോർട്ട് ചെയ്‌തു .

ADVERTISEMENT

ക്വിബെക് സിറ്റി, ട്രോയിസ്-റിവിയർസ്, സഗുനേ, ഗാസ്പേ മേഖലകൾക്ക് മഞ്ഞുവീഴ്ച മുന്നറിയിപ്പ് തുടരുന്നു. കൂടുതൽ വൈദ്യുതി തടസ്സങ്ങൾക്കായി ഹൈഡ്രോ-ക്വിബെക് ഒരുങ്ങുന്നുണ്ട്. ഒന്റാറിയോയിൽ ശനിയാഴ്ചയും ഞായറാഴ്ചയും കനത്ത കാലാവസ്ഥ അനുഭവപ്പെട്ടു. 390,000 ഉപഭോക്താക്കൾ വൈദ്യുതി ഇല്ലാതെ കഴിയുന്നു. പൂർണമായി വൈദ്യുതി പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്‌തു.

Ad 1
Ad 2
Ad 3

Related Posts

എയർ കാനഡ വിമാനാപകടം: മരിച്ച പൈലറ്റുമാരെ തിരിച്ചറിഞ്ഞു; ഒരാൾ ക്യുബെക് സ്വദേശിയെന്ന് റിപ്പോർട്ട്
Quebec

എയർ കാനഡ വിമാനാപകടം: മരിച്ച പൈലറ്റുമാരെ തിരിച്ചറിഞ്ഞു; ഒരാൾ ക്യുബെക് സ്വദേശിയെന്ന് റിപ്പോർട്ട്

by Canada Varthakal
March 24, 2026
A person walks past the Montreal Eaton Centre
Quebec

വാരാന്ത്യങ്ങളിൽ വ്യാപാര സമയം കൂട്ടാൻ ക്യുബെക്ക്; സമ്മിശ്ര പ്രതികരണവുമായി വ്യാപാരികൾ

by Canada Varthakal
March 4, 2026
ക്യൂബെക്കിൽ വിനോദയാത്രക്കിടെ ദുരന്തം; സ്കീയിങ് അപകടത്തിൽ പരിക്കേറ്റ നാല് വയസ്സുകാരി മരിച്ചു
Quebec

ക്യൂബെക്കിൽ വിനോദയാത്രക്കിടെ ദുരന്തം; സ്കീയിങ് അപകടത്തിൽ പരിക്കേറ്റ നാല് വയസ്സുകാരി മരിച്ചു

by Canada Varthakal
March 2, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.