📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ കുട്ടികളുടെ പ്ലേ കിച്ചൺ തിരിച്ചുവിളിച്ചു; ഹെൽത്ത് കാനഡ മുന്നറിയിപ്പ്

Canada Varthakal by Canada Varthakal
August 1, 2025
in Canada
Reading Time: 1 min read
play kitchen

കാനഡയിലും അമേരിക്കയിലും വിറ്റഴിച്ച കുട്ടികളുടെ പ്ലേ കിച്ചൻ തിരിച്ചുവിളിച്ചു. ഒറിഗോണിൽ 23 മാസം പ്രായമുള്ള ഒരു കുട്ടി ഈ പ്ലേ കിച്ചന്റെ ഒരു മെറ്റൽ ഹുക്കിൽ കുടുങ്ങി ശ്വാസം മുട്ടി മരണപ്പെട്ടതിനെത്തുടർന്നാണ് ഉത്പന്നം തിരിച്ചുവിളിച്ചത്. KidKraft Farm to Table Model Play Kitchen എന്ന 53411മോഡൽ നമ്പർ ഉള്ള ഉൽപ്പന്നമാണ് തിരിച്ചുവിളിക്കുന്നത്. കാനഡയിൽ ഈ ഉൽപ്പന്നവുമായി ബന്ധപ്പെട്ട് അപകടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹെൽത്ത് കാനഡ അറിയിച്ചു.

ADVERTISEMENT

“അമേരിക്കയിൽ, ഉത്പന്നത്തിന്റെ പുറകുവശത്തുള്ള ദ്വാരത്തിലൂടെ കുട്ടി കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ കുട്ടിയുടെ വസ്ത്രം ഉത്പ്പന്നത്തിന്റെ ഒരു മെറ്റൽ ഹുക്കിൽ കുടുങ്ങി, ശ്വാസം മുട്ടി മരിച്ചതായി അടുത്തിടെ ഒരു റിപ്പോർട്ട് കമ്പനിക്ക് ലഭിച്ചു,” ഹെൽത്ത് കാനഡയുടെ വെബ്സൈറ്റിലെ തിരിച്ചുവിളിക്കൽ അറിയിപ്പിൽ ഇങ്ങനെയാണ് പറയുന്നത്.

ADVERTISEMENT

ഹെൽത്ത് കാനഡയുടെ കണക്കനുസരിച്ച്, യു.എസിൽ ഏകദേശം 192,000 യൂണിറ്റുകളും കാനഡയിൽ ഏകദേശം 5,800 യൂണിറ്റുകളും വിറ്റഴിച്ചിട്ടുണ്ട്. തിരിച്ചുവിളിച്ച ഉത്പന്നം 2018 മുതൽ 2023 വരെ KidKraft, Inc. ഇറക്കുമതി ചെയ്യുകയും 2024 മെയ് വരെ കമ്പനി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്തു.

കമ്പനി റിപ്പോർട്ട് ചെയ്തതനുസരിച്ച്, Backyard Kids കാനഡയിൽ 12 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്, KidKraft, Inc. ഏകദേശം 5,770 യൂണിറ്റുകൾ വിറ്റഴിച്ചു. തിരിച്ചുവിളിച്ച യൂണിറ്റുകളുടെ ഉപയോ​ഗം ഉടനടി നിർത്തണമെന്ന് ഹെൽത്ത് കാനഡ പറയുന്നു.

Children’s play kitchen recalled in Canada

Ad 1
Ad 2
Ad 3
Ad 4

Related Posts

ക്യുബെക്കിന് ഇനി ‘പെൺകരുത്ത്’; ക്രിസ്റ്റിൻ ഫ്രെഷെറ്റ് പുതിയ പ്രീമിയർ!
Canada

ക്യുബെക്കിന് ഇനി ‘പെൺകരുത്ത്’; ക്രിസ്റ്റിൻ ഫ്രെഷെറ്റ് പുതിയ പ്രീമിയർ!

by Canada Varthakal
April 12, 2026
മാരിടൈംസിൽ വീണ്ടും ഇന്ധനവില കുറഞ്ഞു: വാഹന ഉടമകൾക്ക് ആശ്വാസം!
Canada

മാരിടൈംസിൽ വീണ്ടും ഇന്ധനവില കുറഞ്ഞു: വാഹന ഉടമകൾക്ക് ആശ്വാസം!

by Canada Varthakal
April 12, 2026
A magnifying glass enlarges the holographic image of Parliament Hill's Peace Tower on a $20 bill issued by the Bank of Canada
Canada

കാനഡയിൽ ക്രെഡിറ്റ് പ്രതിസന്ധി രൂക്ഷമാകുന്നു; തിരിച്ചടവ് മുടങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്

by Canada Varthakal
April 12, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.