📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

ആശുപത്രിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടൽ; ചികിത്സയിലായിരുന്ന രോ​ഗി മരിച്ചു, അന്വേഷണം തുടങ്ങി

Canada Varthakal by Canada Varthakal
January 11, 2026
in Saskatchewan
Reading Time: 1 min read
sask hospital

credits ctv news

സാസ്‌കറ്റൂൺ: സാസ്‌കറ്റൂണിലുള്ള റോയൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ രോഗി മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി സുരക്ഷാ ഭീഷണിയുയർത്തുന്നു എന്ന ജീവനക്കാരുടെ പരാതിയെത്തുടർന്നാണ് സെക്യൂരിറ്റി ഗാർഡുകൾ വാർഡിലെത്തിയത്.

രോഗിയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കവും തുടർന്ന് ശാരീരികമായ ഏറ്റുമുട്ടലുമുണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതിനിടെ രോഗി കുഴഞ്ഞുവീഴുകയും ബോധരഹിതനാവുകയുമായിരുന്നു. ഉടൻ തന്നെ മെഡിക്കൽ സംഘം എത്തി അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ADVERTISEMENT

സംഭവത്തിൽ സാസ്‌കറ്റൂൺ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ‘സസ്‌കാച്ചവൻ ഹെൽത്ത് അതോറിറ്റി’ (SHA) ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടു. ഇതൊരു അതീവ ഗൗരവകരമായ സംഭവമായാണ് കാണുന്നതെന്നും മരിച്ച രോഗിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഹെൽത്ത് അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു.

ADVERTISEMENT

മരിച്ച വ്യക്തിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി ‘സാസ്‌കറ്റൂൺ ട്രൈബൽ കൗൺസിലുമായി’ (STC) ചേർന്ന് അധികൃതർ പ്രവർത്തിച്ചുവരികയാണ്. അന്വേഷണം പൂർത്തിയാകാതെ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Patient dies at Saskatoon hospital following clash with security guards

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘വിദ്വേഷം പരത്തുന്നു’; കൊലക്കേസ് പ്രതിയെ ന്യായീകരിച്ച പ്രതിപക്ഷാംഗത്തോട് മാപ്പ് ചോദിക്കാൻ പ്രീമിയർ
Saskatchewan

‘വിദ്വേഷം പരത്തുന്നു’; കൊലക്കേസ് പ്രതിയെ ന്യായീകരിച്ച പ്രതിപക്ഷാംഗത്തോട് മാപ്പ് ചോദിക്കാൻ പ്രീമിയർ

by Canada Varthakal
May 21, 2026
സസ്കാച്ചവാനിൽ പാർട്ട് ടൈം ഡേകെയറുകൾക്ക് പൂട്ടുവീഴുമോ?; ആശങ്കയിൽ മാതാപിതാക്കൾ
Saskatchewan

സസ്കാച്ചവാനിൽ പാർട്ട് ടൈം ഡേകെയറുകൾക്ക് പൂട്ടുവീഴുമോ?; ആശങ്കയിൽ മാതാപിതാക്കൾ

by Canada Varthakal
May 20, 2026
ജയിലിലായതിനാൽ വിവരം അറിഞ്ഞില്ല; പിടിച്ചെടുത്ത വണ്ടികൾ തിരികെ കിട്ടാൻ കോടതിയെ സമീപിച്ച് മയക്കുമരുന്ന് കേസ് പ്രതി
Saskatchewan

ജയിലിലായതിനാൽ വിവരം അറിഞ്ഞില്ല; പിടിച്ചെടുത്ത വണ്ടികൾ തിരികെ കിട്ടാൻ കോടതിയെ സമീപിച്ച് മയക്കുമരുന്ന് കേസ് പ്രതി

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.