Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

വണ്ടി നിർത്തിയാൽ പണി കിട്ടും! ബാൻഫ് ഹൈവേയിൽ ‘ബിയർ ജാം’; കർശന നിയന്ത്രണങ്ങളുമായി പാർക്സ് കാനഡ

Canada Varthakal by Canada Varthakal
June 6, 2026
in Alberta
Reading Time: 1 min read
Three black bears are shown as they're released in the Banff National Park backcountry in this Tuesday

credits Parks Canada

കാൽ​ഗറി: കാനഡയിലെ പ്രശസ്തമായ ബാൻഫ് നാഷണൽ പാർക്കിലെ ബോ വാലി പാർക്ക്‌വേയിൽ സന്ദർശകർക്ക് വണ്ടി നിർത്തുന്നതിന് പാർക്സ് കാനഡ കർശന നിരോധനം ഏർപ്പെടുത്തി. റോഡരികിൽ കരടികളെ കാണുമ്പോൾ ആളുകൾ കൂട്ടത്തോടെ വണ്ടി നിർത്തുന്നതു മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും സുരക്ഷാ ഭീഷണിയും കണക്കിലെടുത്താണ് ഈ അടിയന്തര നടപടി. ബേക്കർ ക്രീക്ക് ഷാലെറ്റ്സ് (മുതൽ പ്രൊട്ടക്ഷൻ മൗണ്ടൻ ക്യാമ്പ് ഗ്രൗണ്ട് വരെയുള്ള 1.5 കിലോമീറ്റർ ദൂരത്തിലാണ് നിലവിൽ നോ-സ്റ്റോപ്പിംഗ് സോൺ പ്രഖ്യാപിച്ചിരിക്കുന്നത്.

WhatsApp Image 2026 04 13 at 06.30.59

റോഡരികിൽ ആളുകൾ കാറുകൾ അലക്ഷ്യമായി പാർക്ക് ചെയ്യുകയും, കരടികളുടെ ചിത്രം പകർത്താനും വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങി അവയുടെ അടുത്തേക്ക് പോവുകയും ചെയ്യുന്നത് പതിവായ പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം. മനുഷ്യർ കൂട്ടത്തോടെ വളയുന്നത് കരടികളിൽ കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കുമെന്നും ഇത് അവയ്ക്ക് ആവശ്യമായ ഭക്ഷണം തേടുന്നതിനും സ്വാഭാവിക വാസസ്ഥലങ്ങളിൽ ജീവിക്കുന്നതിനും തടസ്സം സൃഷ്ടിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

ADVERTISEMENT

കൂടാതെ, ആളുകൾ തടിച്ചുകൂടുന്നത് വഴി ട്രെയിനുകൾ വരുമ്പോൾ കരടികൾക്ക് ഓടി രക്ഷപ്പെടാനുള്ള വഴികൾ അടഞ്ഞുപോകാൻ സാധ്യതയുണ്ട്. ജൂൺ മാസം കരടികളുടെ ഇണചേരൽ കാലമായതിനാൽ, ആൺകരടികൾ ഈ സമയത്ത് പ്രവചനാതീതമായ രീതിയിൽ അക്രമസ്വഭാവം കാണിച്ചേക്കാമെന്നും പാർക്സ് കാനഡ മുന്നറിയിപ്പ് നൽകുന്നു. മനുഷ്യരുടെ സാന്നിധ്യം വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാമെന്നും, അതിനാൽ പാർക്കിന്റെ നിർദ്ദേശങ്ങൾ സന്ദർശകർ കർശനമായി പാലിക്കണമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.

Parks Canada issues no-stopping zone along Banff highway after several bear jams

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം
Alberta

ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം

by Canada Varthakal
July 31, 2026
Companies in Alberta must now bear the healthcare costs of older employees; new policy takes effect October 1.
Alberta

മുതിർന്ന ജീവനക്കാരുടെ ആരോഗ്യച്ചെലവ് ഇനി കമ്പനികൾ വഹിക്കണം; ആൽബർട്ടയിൽ ഒക്ടോബർ 1 മുതൽ പുതിയ നയം

by Canada Varthakal
July 30, 2026
Parker
Alberta

രണ്ടാഴ്ചയായി തിരച്ചിൽ, കാത്തിരിപ്പ് വിഫലം: കാൽഗറിയിൽ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം ഡ്രെയിനേജ് പൈപ്പിൽ കണ്ടെത്തി

by Canada Varthakal
July 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.