ഈ വർഷം ബജറ്റ് അവതരിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് ലിബറൽ സർക്കാർ!
പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ, വേനൽക്കാല അവധിക്ക് മുമ്പ് ഫെഡറൽ ബജറ്റ് അവതരിപ്പിക്കില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. ഈ അപൂർവ്വ തീരുമാനം പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിന് കാരണമായിട്ടുണ്ട്....
Read moreDetails









