“എല്ലാവരോടും ക്ഷമിക്കൂ, പോകാനുള്ള സമയമായി”: ഹരീഷ് റാണയെ എയിംസിലേക്ക് മാറ്റി, നൊമ്പരമായി ദൃശ്യങ്ങൾ
ന്യൂഡൽഹി:പതിമൂന്ന് വർഷമായി ചലനമറ്റ ശരീരവുമായി മരണത്തോട് മല്ലിട്ട ഹരീഷ് റാണ ഒടുവിൽ നിത്യതയിലേക്ക് മടങ്ങുന്നു. നിഷ്ക്രിയാവധത്തിന് (Passive Euthanasia) സുപ്രീംകോടതി അനുമതി നൽകിയതിനെത്തുടർന്ന് ശനിയാഴ്ചയാണ് ഗാസിയാബാദിലെ വീട്ടിൽ...
Read moreDetails









