Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പത്തുപേർ ചേർന്ന് ആക്രമിച്ചു, ക്രൂരമർദനം, വാഹനം ഇടിപ്പിച്ചു; ഫോർട്ട് സെന്റ് ജോണിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

Canada Varthakal by Canada Varthakal
March 16, 2026
in Canada
Reading Time: 1 min read
Gurkirat Singh Manocha

CREDITS GOOGLE

ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലുള്ള ഫോർട്ട് സെന്റ് ജോണിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഉജ്ജയിൻ സ്വദേശിയായ ഗുർകിരാത് സിംഗ് മനോച്ച (23) ആണ് കൊല്ലപ്പെട്ടത്. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ഗുർകിരാതിനെ ശനിയാഴ്ച രാത്രി ഒരു സംഘം യുവാക്കൾ മർദ്ദിക്കുകയും തുടർന്ന് വാഹനം ഇടിപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗുർകിരാതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നോർത്തേൺ ലൈറ്റ്‌സ് കോളേജിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ വിദ്യാർത്ഥിയായിരുന്നു ഗുർകിരാത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സഹപാഠികൾക്കൊപ്പം പോയ ഗുർകിരാത് അവിടെ നടന്ന ഒരു തർക്കത്തിനിടയിൽ ആക്രമിപ്പക്കപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പത്തോളം യുവാക്കൾ ആക്രമിച്ചതായാണ് ഗുർകിരാതിന്റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ കനേഡിയൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT

ഒരു വർഷം മുൻപാണ് ഗുർകിരാത് ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോയത്. മകന്റെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് കുടുംബം അഭ്യർത്ഥിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ഏകദേശം മൂന്നാഴ്ചയോളം സമയമെടുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Indian Student Killed By Collegemates In Canada

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

WestJet
Canada

സമരം ഫലം കണ്ടു! വെസ്റ്റ്‌ജെറ്റ് ജീവനക്കാർ ഒത്തുതീർപ്പിലേക്ക്; പുതിയ കരാറിന് വൻ അംഗീകാരം

by Canada Varthakal
August 24, 2026
Mark Carney
Canada

“ട്രംപിന്റെ സമീപനം മാറണം”; ചർച്ചകൾ പുനരാരംഭിക്കാൻ നിബന്ധന വെച്ച് കാർണി

by Canada Varthakal
August 24, 2026
Trump Doug Ford Trade War
Canada

ട്രംപും ഡഗ് ഫോർഡും തമ്മിൽ രൂക്ഷമായ വാക്കേറ്റം; തിരിച്ചടിക്കാൻ കാനഡ, വ്യാപാര ബന്ധം കടുത്ത പ്രതിസന്ധിയിൽ

by Canada Varthakal
August 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.