കൊല്ലപ്പെട്ടെന്ന വാർത്തകൾക്ക് മറുപടി; പുതിയ വീഡിയോയുമായി നെതന്യാഹു, കൂടെ രണ്ട് യുവതികളും
ടെൽ അവീവ്: ഇറാന്റെ ആക്രമണത്തിൽ താൻ കൊല്ലപ്പെട്ടുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച...
Read moreDetails









