കാനഡക്കും മെക്സിക്കോക്കും നേരെ 25% ഇറക്കുമതി നികുതി/താരിഫ് നിർദേശിച്ചു ട്രംപ്! കാനഡയുടെ ശക്തമായ പ്രതികരണം.
വാഷിംഗ്ടൺ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫെബ്രുവരി 1 മുതൽ കാനഡയെയും മെക്സിക്കോയെയും ലക്ഷ്യമാക്കി 25% ഇറക്കുമതി നികുതി ഏർപ്പെടുത്താൻ നിർദേശിച്ചിരിക്കുകയാണ്. അനധികൃത കുടിയേറ്റവും ഫെൻടനിൽ മയക്കുമരുന്ന്...
Read moreDetails





