📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

സാൽമൊണല്ല ഭീഷണി: കാനഡയിൽ ഓർഗാനിക് ചിയ സീഡ്‌സ് വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു

Canada Varthakal by Canada Varthakal
January 22, 2026
in Canada
Reading Time: 1 min read
chiya seed packet

ഒട്ടാവ: സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം സംശയിക്കുന്നതിനെ തുടർന്ന് പ്രമുഖ ബ്രാൻഡിന്റെ ഓർഗാനിക് ചിയ സീഡ്‌സ് വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയാണ് (CFIA) ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ‘ലെഫ്റ്റ് കോസ്റ്റ് നാച്ചുറൽസ്’ കമ്പനിയുടെ 900 ഗ്രാം പാക്കറ്റുകളിലുള്ള ഓർഗാനിക് ചിയ സീഡ്‌സാണ് പരിശോധനയ്ക്കായി പിൻവലിക്കുന്നത്.

മറ്റൊരു രാജ്യത്ത് നടന്ന സമാനമായ റിക്കോൾ നടപടിയെ തുടർന്നാണ് കാനഡയിലും മുൻകരുതൽ എന്ന നിലയിൽ ഈ തീരുമാനം എടുത്തത്. നിലവിൽ ഈ ഉൽപ്പന്നം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് രോഗബാധകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ ചിയ സീഡ്‌സ് ഉപയോഗിക്കരുതെന്നും വിൽക്കരുതെന്നും വിതരണം ചെയ്യരുതെന്നും ഏജൻസി നിർദ്ദേശിച്ചു.

ADVERTISEMENT

ബാധിക്കപ്പെട്ട ഉൽപ്പന്നങ്ങൾ ഇവയാണ്: 900 ഗ്രാം തൂക്കമുള്ള പാക്കറ്റുകളിൽ 2026 നവംബർ 13, 14 എന്നീ ‘ബെസ്റ്റ് ബിഫോർ’ തീയതി രേഖപ്പെടുത്തിയ ഉൽപ്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. ഇവയുടെ യൂണിവേഴ്സൽ പ്രൊഡക്റ്റ് കോഡ് (UPC) 625691 21034 9 ആണ്. ഒന്റാറിയോ, ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, സസ്‌കാച്ചെവാൻ എന്നീ പ്രവിശ്യകളിലാണ് ഈ ഉൽപ്പന്നങ്ങൾ പ്രധാനമായും വിതരണം ചെയ്തിട്ടുള്ളത്.

സാൽമൊണല്ല ബാധിച്ച ഭക്ഷണസാധനങ്ങൾ കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല എന്നതാണ് പ്രധാന വെല്ലുവിളി. ഇവയ്ക്ക് പ്രത്യേക നിറവ്യത്യാസമോ ഗന്ധമോ ഉണ്ടാകില്ല. ചെറിയ കുട്ടികൾ, ഗർഭിണികൾ, വയോധികർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഈ ബാക്ടീരിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പനി, തലവേദന, ഛർദ്ദി, വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കൈവശമുള്ള ഇത്തരം ഉൽപ്പന്നങ്ങൾ നശിപ്പിക്കുകയോ വാങ്ങിയ കടകളിൽ തിരികെ നൽകുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Salmonella threat: Organic chia seeds recalled from market in Canada
Ad 1
Ad 2
Ad 3
Ad 4

Related Posts

ബ്രാംപ്‌റ്റൺ പ്ലാന്റിൽ ചൈനീസ് ഇലക്ട്രിക് കാറുകൾ? തൊഴിലവസരങ്ങൾ ഇല്ലാതാകും! സ്റ്റെല്ലാന്റിസ് നീക്കത്തിനെതിരെ കാനഡയിൽ പ്രതിഷേധം
Canada

ബ്രാംപ്‌റ്റൺ പ്ലാന്റിൽ ചൈനീസ് ഇലക്ട്രിക് കാറുകൾ? തൊഴിലവസരങ്ങൾ ഇല്ലാതാകും! സ്റ്റെല്ലാന്റിസ് നീക്കത്തിനെതിരെ കാനഡയിൽ പ്രതിഷേധം

by Canada Varthakal
April 5, 2026
‘വലിയ സ്വപ്നങ്ങൾ കാണാൻ മറന്ന പ്രതിപക്ഷം’; അതിവേഗ റെയിൽ പദ്ധതിയിൽ ആഞ്ഞടിച്ച് സ്റ്റീവൻ മക്കിന്നൻ
Canada

‘വലിയ സ്വപ്നങ്ങൾ കാണാൻ മറന്ന പ്രതിപക്ഷം’; അതിവേഗ റെയിൽ പദ്ധതിയിൽ ആഞ്ഞടിച്ച് സ്റ്റീവൻ മക്കിന്നൻ

by Canada Varthakal
April 5, 2026
‘പണ്ട് ഇതായിരുന്നില്ല അവസ്ഥ…’; വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ കനേഡിയൻ കുടുംബത്തിന് യുഎസ് അതിർത്തിയിൽ വിലക്ക്!
Canada

‘പണ്ട് ഇതായിരുന്നില്ല അവസ്ഥ…’; വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ കനേഡിയൻ കുടുംബത്തിന് യുഎസ് അതിർത്തിയിൽ വിലക്ക്!

by Canada Varthakal
April 5, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.