Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Climate

Ontario Weather Alert | ഒൻ്റാരിയോയിൽ കനത്ത മഴ, ചുഴലിക്കാറ്റ് സാധ്യത; ജാഗ്രതാ നിർദ്ദേശം

Canada Varthakal by Canada Varthakal
September 2, 2026
in Climate
Reading Time: 1 min read
Ontario Storm Warning

Toronto and the GTA could see heavy rain, thunderstorms and tornadoes, with residents urged to remain alert.

ടൊറൻ്റോ: സൗത്തേൺ ഒന്റാരിയോയിലും ടൊറന്റോ, ഗ്രേറ്റർ ടൊറന്റോ (GTA) പ്രദേശങ്ങളിലും ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാവിലെ കിഴക്കൻ പ്രദേശങ്ങളിൽ നേരിയ മഴ പെയ്തിരുന്നെങ്കിലും വൈകുന്നേരത്തോടെ തണുത്ത അന്തരീക്ഷം എത്തുന്നതാണ് കാലാവസ്ഥ മാറ്റത്തിന് കാരണം. ചുഴലിക്കാറ്റിനും സാധ്യതയുള്ളതിനാൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 3:30 മുതൽ രാത്രി 8:00 മണി വരെയുള്ള സമയങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ നിർദ്ദേശിച്ചു.

WhatsApp Image 2026 08 03 at 2.33.05 AM

കാലാവസ്ഥ മാറ്റം

ബുധനാഴ്ച നഗരത്തിൽ ഉയർന്ന താപനില 28 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെങ്കിലും അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം കാരണം 36 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെടും. എന്നാൽ വ്യാഴാഴ്ചയോടെ താപനില 27 ഡിഗ്രിയായി കുറയുകയും കാലാവസ്ഥ തെളിയുകയും ചെയ്യും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നഗരത്തിൽ സുഖകരമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നും വ്യാഴാഴ്ച തെക്കുപടിഞ്ഞാറൻ ഒന്റാരിയോയിൽ ചിലയിടങ്ങളിൽ മാത്രം നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനത്തിലുണ്ട്.

ADVERTISEMENT

Also Read: ഒന്റാറിയോയിലെ പുതിയ ജാമ്യ നിയമത്തിന് സ്റ്റേ; ഫോർഡ് സർക്കാരിന് കോടതിയുടെ തിരിച്ചടി

സജ്ജീകരണങ്ങളുമായി നഗരസഭ

മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മുൻകരുതലായി ടൊറന്റോയിൽ എമർജൻസി ഓപ്പറേഷൻസ് സെന്റർ പ്രവർത്തനം ആരംഭിച്ചതായി മേയർ ഒലിവിയ ചൗ അറിയിച്ചു. ഗതാഗത വിഭാഗം, അടിയന്തര സേവനങ്ങൾ, ടി.ടി.സി (TTC), ഷെൽട്ടർ സേവനങ്ങൾ എന്നിവ ഏകോപിപ്പിച്ച് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. നഗരവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ വ്യക്തമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും അടിയന്തര സാഹചര്യങ്ങളിൽ 911 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും മേയർ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Possibility of heavy rain and tornadoes in Ontario; weather agency issues alert.
Tags: canada malayalam news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ക്യാറ്റ്ഫിഷിൽ കാണുന്ന കറുത്ത പാടുകൾ കാൻസറെന്ന് പഠനം; മത്സ്യങ്ങൾക്കിടയിൽ രോഗം പടരുന്നതായി സ്ഥിരീകരണം
Climate

ക്യാറ്റ്ഫിഷിൽ കാണുന്ന കറുത്ത പാടുകൾ കാൻസറെന്ന് പഠനം; മത്സ്യങ്ങൾക്കിടയിൽ രോഗം പടരുന്നതായി സ്ഥിരീകരണം

by Canada Varthakal
July 22, 2026
സൂപ്പർ എൽ നിനോ പ്രതിഭാസം വരുന്നു; കാനഡയിൽ ഇത്തവണ ശീതകാലം കൂടുതൽ ചൂടുള്ളതാകുമെന്ന് മുന്നറിയിപ്പ്
Climate

സൂപ്പർ എൽ നിനോ പ്രതിഭാസം വരുന്നു; കാനഡയിൽ ഇത്തവണ ശീതകാലം കൂടുതൽ ചൂടുള്ളതാകുമെന്ന് മുന്നറിയിപ്പ്

by Canada Varthakal
July 19, 2026
CANADA VISA FRAUD
Climate

120 കിലോ കൊക്കെയ്ൻ പിടിച്ച കേസ്; പ്രതിയുടെ അവകാശങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തി, കുറ്റങ്ങൾ സ്റ്റേ ചെയ്ത് കോടതി

by Canada Varthakal
July 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.