📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

ഒളിമ്പിക്സ് ലഹരിയിൽ കാനഡ; ഇനി പുലർച്ചെ അഞ്ചരയ്ക്കും അടിക്കാം! സസ്കാച്ചെവനിൽ ബാറുകൾ രാവിലെ 5 മുതൽ പ്രവർത്തിക്കാൻ അനുമതി

Canada Varthakal by Canada Varthakal
February 6, 2026
in Saskatchewan
Reading Time: 1 min read
A file photo of beers about to be hoisted at a bar

സസ്കാച്ചെവൻ; ഒളിമ്പിക്സ് ആവേശം തലയ്ക്കുപിടിച്ച ആരാധകർക്കൊരു സന്തോഷവാർത്ത! സാധാരണ ബാറിലും റെസ്റ്റോറന്റിലും പോയി കളി കാണുന്നവർക്ക് സമയം ഒരു തടസ്സമാകില്ലെന്ന് ഉറപ്പുവരുത്തിയിരിക്കുകയാണ് സസ്കാച്ചെവൻ ഗവൺമെന്റ്. ഇറ്റലിയിൽ നടക്കുന്ന മിലാനോ കോർട്ടീന 2026 വിന്റർ ഒളിമ്പിക്സ് പ്രമാണിച്ച് പുലർച്ചെ 5 മണി മുതൽ തന്നെ മദ്യവിതരണം നടത്താൻ ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും അനുമതി നൽകാനാണ് അധികൃതരുടെ തീരുമാനം.

സാധാരണഗതിയിൽ രാവിലെ 9:30 മുതൽ രാത്രി 2:30 വരെയാണ് ഇവിടെ മദ്യം വിളമ്പാൻ അനുമതിയുള്ളത്. എന്നാൽ ഒളിമ്പിക്സ് കാണാൻ എത്തുന്നവർക്കായി ഈ സമയക്രമത്തിൽ വലിയ ഇളവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കാനഡയും ഇറ്റലിയും തമ്മിലുള്ള സമയവ്യത്യാസം കാരണം പ്രധാന മത്സരങ്ങളെല്ലാം കാനഡയിൽ പുലർച്ചെ സമയത്താണ് നടക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ടീം കാനഡയെ ഒരുമിച്ച് ഇരുന്ന് പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്ന ആരാധകർക്കായി ബിസിനസ്സ് സ്ഥാപനങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് സസ്കാച്ചെവൻ ലിക്വർ ആൻഡ് ഗെയിമിംഗ് അതോറിറ്റി വ്യക്തമാക്കി.

ADVERTISEMENT

ഓരോ സ്ഥാപനങ്ങളുടെയും അപേക്ഷകൾ പ്രത്യേകം പരിശോധിച്ച് മാത്രമായിരിക്കും പുലർച്ചെ മുതൽ തുറക്കാനുള്ള ലൈസൻസ് നൽകുക. വെറുതെ മദ്യം വിളമ്പിയാൽ മാത്രം പോരാ, കൂടെ ഭക്ഷണവും നിർബന്ധമായും ഉണ്ടായിരിക്കണം എന്ന കണിശമായ നിർദ്ദേശവും അധികൃതർ മുന്നോട്ട് വെച്ചിട്ടുണ്ട്. ഫെബ്രുവരി 6 മുതൽ 22 വരെ നടക്കുന്ന വിന്റർ ഒളിമ്പിക്സിൽ കാനഡയിൽ നിന്ന് 207 കായികതാരങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.

107 വനിതകളും 99 പുരുഷന്മാരും അടങ്ങുന്ന ശക്തമായ നിരയാണ് മെഡൽ വേട്ടയ്ക്കായി ഇറ്റലിയിലേക്ക് തിരിക്കുന്നത്. സസ്കാച്ചെവനിലെ കായികപ്രേമികൾക്ക് ഒളിമ്പിക്സ് ആവേശം ഒട്ടും ചോരാതെ ആഘോഷിക്കാൻ ഗവൺമെന്റ് നൽകിയ ഈ അനുമതി വലിയ ആശ്വാസമാണ്. സ്വന്തം നാട്ടിലെ റെസ്റ്റോറന്റുകളിലോ സ്പോർട്സ് ബാറുകളിലോ പോയി പാനീയങ്ങൾ നുണഞ്ഞ് കളി ആസ്വദിക്കാൻ തയ്യാറെടുക്കുകയാണ് ആരാധകർ.

olympic-spirits-sask-bars-can-serve-liquor-as-early-as-5-am-during-games

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: -liquor-as-early-as-5-amolympic-spirits
Ad 1
Ad 2
Ad 3

Related Posts

The provincial and federal governments are trying to help Saskatchewan workers affected by ongoing tariff disputes.
Saskatchewan

വ്യാപാര പ്രതിസന്ധി: തൊഴിലാളികൾക്ക് കൈത്താങ്ങായി സസ്‌കാച്ചെവാൻ; പുതിയ പാക്കേജ് പ്രഖ്യാപിച്ചു

by Canada Varthakal
March 28, 2026
അപസ്മാര ചികിത്സയിൽ വിപ്ലവം; സസ്കാച്ചവാനിൽ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ വിജയം
Saskatchewan

അപസ്മാര ചികിത്സയിൽ വിപ്ലവം; സസ്കാച്ചവാനിൽ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ വിജയം

by Canada Varthakal
March 27, 2026
സൈക്കിളിലെത്തി ടാക്സിക്ക് നേരെ വെടിയുതിർത്തു; സസ്കാറ്റൂണിൽ 21-കാരി പിടിയിൽ
Saskatchewan

സൈക്കിളിലെത്തി ടാക്സിക്ക് നേരെ വെടിയുതിർത്തു; സസ്കാറ്റൂണിൽ 21-കാരി പിടിയിൽ

by Canada Varthakal
March 27, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.