Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വിസ വേണ്ട, പക്ഷേ ഇത് വേണം! യു.കെ.യിലേക്കുള്ള കാനഡക്കാരുടെ യാത്ര ഇനി എളുപ്പമല്ല

Canada Varthakal by Canada Varthakal
November 28, 2025
in Canada
Reading Time: 1 min read
airport

ലണ്ടൻ: യു.കെ. സന്ദർശിക്കാൻ ഒരുങ്ങുന്ന കനേഡിയൻ പൗരന്മാർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (eTA) നിർബദ്ധം. ഈ തീയതി മുതൽ, സാധുവായ ഇ.ടി.എ. ഇല്ലാത്ത യാത്രക്കാരെ യു.കെ.യിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയോ വിമാനത്തിൽ കയറാൻ സമ്മതിക്കുകയോ ചെയ്യില്ലെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.

ഇ.ടി.എ. എന്നാൽ ഒരു സാധാരണ വിസയല്ല. യു.കെ. സന്ദർശിക്കാൻ വിസ എടുക്കേണ്ട ആവശ്യമില്ലാത്ത രാജ്യക്കാർക്ക് വേണ്ടിയുള്ള ഒരു ഓൺലൈൻ അനുമതിയാണിത്. കാനഡക്കാർക്ക് ഈ അനുമതി ഉപയോഗിച്ച് ആറ് മാസം വരെ ചെറിയ യാത്രകൾക്കായി യു.കെ.യിൽ പോകാൻ കഴിയും. 16 പൗണ്ട് (ഏകദേശം 30 കനേഡിയൻ ഡോളർ) ആണ് ഇതിനായുള്ള ഫീസ്. ഔദ്യോഗിക സർക്കാർ വെബ്സൈറ്റ് വഴിയോ യു.കെ. ഇ.ടി.എ. ആപ്പ് വഴിയോ കാനഡക്കാർക്ക് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ തട്ടിപ്പുകൾ ഒഴിവാക്കാൻ ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം ഉപയോഗിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ADVERTISEMENT

ഒരിക്കൽ ഇ.ടി.എ. അംഗീകാരം ലഭിച്ചാൽ, അത് രണ്ടുവർഷത്തേക്ക് അല്ലെങ്കിൽ പാസ്‌പോർട്ടിന്റെ കാലാവധി കഴിയുന്നതുവരെ സാധുവായിരിക്കും. ഈ കാലയളവിൽ എത്ര തവണ വേണമെങ്കിലും യു.കെ. സന്ദർശിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ചാൽ മിക്ക കേസുകളിലും മിനിറ്റുകൾക്കുള്ളിൽ തീരുമാനം ലഭിക്കുമെങ്കിലും, അപേക്ഷകർ മൂന്ന് പ്രവൃത്തി ദിവസങ്ങൾ വരെ കാത്തിരിക്കാൻ തയ്യാറാകണം. അതേസമയം, ഇ.ടി.എ. ലഭിക്കുന്നത് യു.കെ.യിലേക്കുള്ള പ്രവേശനം ഉറപ്പുനൽകുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.

എന്നാൽ, ബ്രിട്ടീഷ് പൗരത്വം കൂടിയുള്ള കാനഡക്കാർക്ക് ഇ.ടി.എ. ബാധകമല്ല. ഇവർക്ക് സാധുവായ ബ്രിട്ടീഷ് പാസ്‌പോർട്ടാണ് ആവശ്യം. കൂടാതെ, യു.കെ. വിമാനത്താവളങ്ങളിൽ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാകാതെ ട്രാൻസിറ്റ് ചെയ്യുന്ന യാത്രക്കാർക്കും ഈ പുതിയ നിയമം ബാധകമല്ല. കാനഡ, യു.എസ്.എ., യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളും സമാനമായ ഇലക്ട്രോണിക് യാത്രാ സംവിധാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

No visa required, but this is a must! Travel to the UK from Canada is no longer easy
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canada Government
Canada

തുല്യ ജോലിക്ക് തുല്യ വേതനം: കാനഡയിൽ പുതിയ തൊഴിൽ നിയമങ്ങൾ വരുന്നു

by Canada Varthakal
September 26, 2026
Canada Dollar
Canada

ഒക്ടോബറിലെത്തുന്നത് 5 CRA ആനുകൂല്യങ്ങൾ; തീയതികളും തുകയും അറിയാം

by Canada Varthakal
September 26, 2026
MAC CANADA
Canada

കാനഡയിൽ ഇസ്ലാമിക് സ്കൂളുകൾക്ക് ഭീഷണി ഇ-മെയിൽ: ഒൻപത് സ്ഥാപനങ്ങളിൽ അതീവ ജാഗ്രത

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.