Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡക്കാർ യു.എസിലേക്ക് വരുന്നില്ല; അമേരിക്കൻ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിൽ

Canada Varthakal by Canada Varthakal
October 6, 2025
in Canada
Reading Time: 1 min read
beach and two people

ഒട്ടാവ/വാഷിംഗ്ടൺ: രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങളും, വ്യാപാര തർക്കങ്ങൾ, കാനഡയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നയങ്ങളോടുള്ള അതൃപ്തിയും കാരണം നിരവധി കാനഡക്കാർ യു.എസിലേക്കുള്ള യാത്രാ പദ്ധതികൾ മാറ്റിവെക്കുന്നു. ഇത് കാരണം യു.എസിലെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഫ്ലോറിഡ, കാലിഫോർണിയ, നെവാഡ, ലൂസിയാന, ലാസ് വെഗാസ് തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കനേഡിയൻ സന്ദർശകരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി.

സ്ഥിതിവിവരക്കണക്കുകൾ ഇങ്ങനെ:

ADVERTISEMENT

2025 ജൂലൈയിലെ കണക്കുകൾ പ്രകാരം, കാർ മാർഗ്ഗമുള്ള കനേഡിയൻ യാത്രകൾ ഏകദേശം 36% ഇടിഞ്ഞു. യു.എസിലേക്കുള്ള വിമാന യാത്രകൾ 16% ലധികം കുറഞ്ഞു. വാഷിംഗ്ടൺ, ഫ്ലോറിഡ, മറ്റ് പ്രധാന അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള അതിർത്തി കടന്നുള്ള സഞ്ചാരികളുടെ എണ്ണം 2024 നെ അപേക്ഷിച്ച് 27% മുതൽ 30% വരെ കുറഞ്ഞു. അമേരിക്കൻ ടൂറിസം മേഖലയിലെ തകർച്ച നിലവിൽ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിച്ചിരിക്കുകയാണ്. കനേഡിയൻ വിനോദസഞ്ചാരികളെ ആശ്രയിച്ചു കഴിയുന്ന പ്രാദേശിക ബിസിനസുകൾ പ്രതിസന്ധിയിലായി. രാഷ്ട്രീയത്തിനപ്പുറം സൗഹൃദങ്ങളും അതിർത്തി കടന്നുള്ള ബന്ധങ്ങളും പ്രധാനമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് സ്ഥിതിഗതികൾ താൽക്കാലികമായിരിക്കുമെന്നും കാനഡക്കാർ തിരികെ എത്തുമെന്നും യു.എസ്. ഉദ്യോഗസ്ഥർ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ മിക്ക കനേഡിയൻമാർക്കും ഇനി യു.എസ് വേണ്ട എന്ന് തന്നെയാണ് അഭിപ്രായമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Canadians are not coming to the US; American tourism sector in deep crisis
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Is public money going to oil companies again? Environmental organizations take a stand against the Canadian government.
Canada

പൊതുജനങ്ങളുടെ പണം വീണ്ടും എണ്ണ കമ്പനികൾക്കോ? കാനഡ സർക്കാരിനെതിരെ പരിസ്ഥിതി സംഘടനകൾ രംഗത്ത്

by Canada Varthakal
July 24, 2026
The Gordie Howe Bridge is becoming a reality; what are the benefits for the Canada-US trade sector? Let's find out.
Canada

ഗ്വാർഡി ഹൗ പാലം യാഥാർഥ്യമാകുന്നു; ഇത് കാനഡ-യു.എസ് വ്യാപാര മേഖലയ്ക്കുണ്ടാകുന്ന നേട്ടമെന്ത്? അറിയാം

by Canada Varthakal
July 24, 2026
വർക്ക് പെർമിറ്റ് നിഷേധിച്ചു: ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ പ്രതികരണവുമായി പോർട്ടേജ് കോളേജ്
Canada

വർക്ക് പെർമിറ്റ് നിഷേധിച്ചു: ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ പ്രതികരണവുമായി പോർട്ടേജ് കോളേജ്

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.