📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ഡിസംബറിലെ അടുത്ത എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പ് എപ്പോൾ? 4,000 മുതൽ 7,000 വരെ ഇൻവിറ്റേഷനുകൾക്ക് സാധ്യത; പ്രതീക്ഷിക്കുന്ന CRS സ്കോറുകൾ ഇതാ

Canada Varthakal by Canada Varthakal
December 1, 2025
in Immigration
Reading Time: 2 mins read
CANADA FLAG

ഒട്ടാവ ∙ കാനഡയിലേക്ക് സ്ഥിരതാമസത്തിനായി അപേക്ഷിക്കുന്ന ആയിരക്കണക്കിന് എക്‌സ്‌പ്രസ് എൻട്രി അപേക്ഷകർ ഉറ്റുനോക്കുന്ന അടുത്ത നറുക്കെടുപ്പ് 2025 ഡിസംബർ രണ്ടാം വാരത്തിൽ ഉണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. നവംബറിലെ തിരക്കിട്ട നറുക്കെടുപ്പുകൾക്ക് ശേഷം ഡിസംബറിൽ ഫ്രഞ്ച് ഭാഷാ പ്രാവീണ്യം, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) തുടങ്ങിയ വിഭാഗങ്ങൾക്കായിരിക്കും കാനഡ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് (IRCC) മുൻഗണന നൽകാൻ സാധ്യത.

നവംബറിലെ നറുക്കെടുപ്പ് രീതികളും ക്ഷണങ്ങളുടെ എണ്ണവും അടിസ്ഥാനമാക്കിയുള്ള ഡിസംബറിലെ വിവിധ വിഭാഗങ്ങളിലെ CRS സ്കോർ , ക്ഷണിതാക്കളുടെ എണ്ണം (ITA) എന്നിവയുടെ പ്രവചനങ്ങൾ പരിശോധിക്കാം:

ADVERTISEMENT
  1. ഫ്രഞ്ച് ഭാഷാ പ്രാവീണ്യം (French Language Proficiency)

ഈ വിഭാഗത്തിനായിരിക്കും ഡിസംബറിൽ ഏറ്റവും കൂടുതൽ ക്ഷണിതാക്കളെ പ്രതീക്ഷിക്കുന്നത്.

ക്ഷണിതാക്കളുടെ എണ്ണം (ITA): 4,000 മുതൽ 7,000 വരെ.

CRS സ്കോർ: 395 മുതൽ 420 വരെ ആയി കുറയാൻ സാധ്യതയുണ്ട്.

  1. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC)

2025-ലെ സ്ഥിരതയാർന്ന നറുക്കെടുപ്പുകൾക്ക് സമാനമായി CEC വിഭാഗം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്ഷണിതാക്കളുടെ എണ്ണം (ITA): 1,000 മുതൽ 2,000 വരെ.

CRS സ്കോർ: 527-നും 538-നും ഇടയിലായി തുടരും.

  1. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP)

പ്രൊവിൻഷ്യൽ നോമിനേഷനുകൾ (600 പോയിന്റുകൾ) ലഭിക്കുന്നതിനാൽ CRS സ്കോർ ഉയർന്ന നിലയിൽ തുടരും.

ക്ഷണിതാക്കളുടെ എണ്ണം (ITA): 500 മുതൽ 800 വരെ.

CRS സ്കോർ: 690 മുതൽ 760 വരെ.

  1. ആരോഗ്യ സംരക്ഷണ വിഭാഗം (Healthcare Occupations)

വിവിധ വിഭാഗങ്ങളിലെ ബാലൻസ് നിലനിർത്തുന്നതിനായി ആരോഗ്യ സംരക്ഷണ മേഖലയിൽ നറുക്കെടുപ്പ് പ്രതീക്ഷിക്കുന്നു.

ക്ഷണിതാക്കളുടെ എണ്ണം (ITA): 1,500 മുതൽ 3,500 വരെ.

CRS സ്കോർ: 455 മുതൽ 480 വരെ.

ട്രേഡ്, വിദ്യാഭ്യാസം തുടങ്ങിയ മറ്റ് വിഭാഗങ്ങളിലും ഡിസംബറിൽ നറുക്കെടുപ്പിന് സാധ്യതയുണ്ടെങ്കിലും മേൽപ്പറഞ്ഞ വിഭാഗങ്ങൾക്കായിരിക്കും മുൻഗണന.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Next Express Entry Draw Predictions and CRS Score Trends For December 2025

Ad 1
Ad 2
Ad 3

Related Posts

കാനഡയിൽ പാസ്‌പോർട്ട് നിരക്ക് വർദ്ധിപ്പിക്കുന്നു; അപേക്ഷ വൈകിയാൽ ഫീസ് മുഴുവൻ പോക്കറ്റിലെത്തും; പുതുക്കിയ നിരക്കുകൾ അറിയാം
Immigration

കാനഡയിൽ പാസ്‌പോർട്ട് നിരക്ക് വർദ്ധിപ്പിക്കുന്നു; അപേക്ഷ വൈകിയാൽ ഫീസ് മുഴുവൻ പോക്കറ്റിലെത്തും; പുതുക്കിയ നിരക്കുകൾ അറിയാം

by Canada Varthakal
March 27, 2026
LAP
Immigration

എക്സ്പ്രസ് എൻട്രി അപേക്ഷകർക്ക് മുന്നറിയിപ്പ്: ഈ പിഴവുകൾ നിങ്ങളുടെ കാനഡ യാത്ര മുടക്കിയേക്കാം

by Canada Varthakal
March 25, 2026
OINP ഡ്രോ: 2026 മാർച്ച് 25-ന് നടന്ന 5 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ
Immigration

OINP ഡ്രോ: 2026 മാർച്ച് 25-ന് നടന്ന 5 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
March 25, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.