📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡക്കാരുടെ അമേരിക്കൻ യാത്രകൾക്ക് ചിറകുകൾ: പുതിയ സ്നോബേർഡ് നിയമം

Canada Varthakal by Canada Varthakal
May 10, 2025
in Canada
Reading Time: 1 min read
കാനഡക്കാരുടെ അമേരിക്കൻ യാത്രകൾക്ക് ചിറകുകൾ: പുതിയ സ്നോബേർഡ് നിയമം

50 വയസ്സിനു മുകളിലുള്ള കാനഡക്കാർക്ക് അമേരിക്കയിൽ കൂടുതൽ കാലം താമസിക്കാൻ അനുമതി നൽകുന്ന ഒരു പുതിയ നിയമ നിർമ്മാണം അമേരിക്കൻ കോൺഗ്രസിൽ അവതരിപ്പിച്ചിരിക്കുന്നു. കനേഡിയൻ സ്നോബേർഡ് വിസ ആക്ട് എന്നറിയപ്പെടുന്ന ഈ നിയമ പ്രകാരം അമേരിക്കയിൽ വിസ ആവശ്യമില്ലാതെ കാനഡക്കാർക്ക് നിലവിലെ 182 ദിവസത്തിൽ നിന്ന് 240 ദിവസം വരെ താമസിക്കാൻ അനുമതി നൽകുന്നതാണ്. റിപ്പബ്ലിക്കൻ നിയമ നിർമ്മാതാക്കളായ എലീസ് സ്റ്റെഫാനിക് (ന്യൂയോർക്ക്), കെൻ കാൽവെർട്ട് (കാലിഫോർണിയ), ലോറൽ ലീ (ഫ്ലോറിഡ) എന്നിവരാണ് ഈ ബിൽ അവതരിപ്പിച്ചത്.

പുതിയ നിയമ നിർമ്മാണം അമേരിക്കയിലെ വിനോദ സഞ്ചാരം വർദ്ധിപ്പിക്കുകയും പ്രാദേശിക സമ്പദ്‌ വ്യവസ്ഥകളെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് അമേരിക്കൻ നിയമ നിർമ്മാതാക്കൾ വാദിച്ചു. പ്രത്യേകിച്ച് ഫ്ലോറിഡ, കാലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ കാനേഡിയൻ സന്ദർശകരുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളിൽ ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് അവർ കരുതുന്നു. കൂടാതെ, കുടിയേറ്റ അഭിഭാഷകരായ ഇവാൻ ഗ്രീൻ, റോസന്ന ബെറാർഡി എന്നിവർ ഈ മാറ്റത്തെ കനേഡിയൻ സ്നോബേഡുകൾക്ക് ഗുണകരമായ ഒരു നല്ല നടപടിയായി കാണുന്നു.

ADVERTISEMENT

എന്നാൽ, ഇതിനെ സംബന്ധിച്ച് ചില ആശങ്കകളും ഉണ്ടെന്ന് കനേഡിയൻ അസോസിയേഷൻ ഓഫ് റിട്ടയേഡ് പേഴ്സൺസ് (CARP) അംഗമായ ആന്റണി ക്വിൻ മുന്നറിയിപ്പ് നൽകുന്നത്, ഈ നിയമം കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നാണ്. കാനഡക്കാരുടെ ചെലവും നികുതി വരുമാനവും കുറയുകയും, അവരുടെ സ്വന്തം പ്രവിശ്യയ്ക്ക് പുറത്ത് അമിതമായി താമസിക്കുന്നവർക്ക് പ്രാദേശിക ആരോഗ്യ പരിരക്ഷാ പദ്ധതികൾ നഷ്ടപ്പെടാനുള്ള സാധ്യതയും ഉണ്ടെന്ന് അദ്ദേഹം പറയുന്നു.

ഈ ബിൽ വരുന്നത് അമേരിക്കയിലെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് വരുന്നത്. 30 ദിവസത്തിൽ കൂടുതൽ താമസിക്കുന്ന എല്ലാ സന്ദർശകരും അമേരിക്കൻ സർക്കാരിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. എന്നിരുന്നാലും, കാനഡക്കാർക്ക് ഈ നിയമങ്ങൾ പാലിക്കുന്നതിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്ന് അഭിഭാഷകർ പറയുന്നു.

Ad 1
Ad 2
Ad 3

Related Posts

canada post
Canada

ഇനി തപാൽ വീട്ടുപടിക്കൽ എത്തില്ല; നേരിട്ടുള്ള തപാൽ വിതരണം അവസാനിപ്പിക്കാൻ കാനഡ പോസ്റ്റ്

by Canada Varthakal
March 31, 2026
Former politician and longtime Canadian social activist Stephen Lewis
Canada

മുൻ യുഎൻ അംബാസഡർ സ്റ്റീഫൻ ലൂയിസ് അന്തരിച്ചു

by Canada Varthakal
March 31, 2026
Teck Resources' Highland Valley Copper Mine is seen in an aerial view near Logan Lake
Canada

ജിഡിപിയിൽ നേട്ടം കൊയ്ത് കാനഡ; സാമ്പത്തിക രംഗത്ത് പ്രതീക്ഷയേകി പുതിയ കണക്കുകൾ

by Canada Varthakal
March 31, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.