📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ അടിമുടി മാറ്റം: ഏപ്രിൽ ഒന്നു മുതൽ സാധാരണക്കാർക്ക് ആശ്വാസമായി പുതിയ ഫെഡറൽ നിയമങ്ങൾ

Canada Varthakal by Canada Varthakal
March 28, 2026
in Canada
Reading Time: 1 min read
flag

ഒന്റാറിയോ: കാനഡയിലെ പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രധാന നിയമങ്ങളിലും സാമ്പത്തിക നയങ്ങളിലും മാറ്റം വരുത്തി ഫെഡറൽ സർക്കാർ. രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ നിത്യജീവിതത്തെയും സാമ്പത്തിക നിലയെയും സ്വാധീനിക്കുന്ന ഈ പുതിയ ചട്ടങ്ങൾ 2026 ഏപ്രിൽ മാസം മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ഫെഡറൽ തലത്തിൽ നടപ്പിലാക്കുന്ന ഈ മാറ്റങ്ങൾ ആരോഗ്യ സേവനങ്ങൾ, കുറഞ്ഞ വേതനം, നികുതി ആനുകൂല്യങ്ങൾ, ബാങ്കിംഗ് ഫീസുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ മേഖലകളിൽ വലിയ സ്വാധീനം ചെലുത്തും.

ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റം
പുതിയ കാനഡ ഹെൽത്ത് ആക്ട് (Canada Health Act) സേവന നയം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. ഇതനുസരിച്ച് ഡോക്ടർമാർക്ക് പുറമെ നഴ്സ് പ്രാക്ടീഷണർമാർ, ഫാർമസിസ്റ്റുകൾ, മിഡ്വൈഫുകൾ എന്നിവർ നൽകുന്ന ചികിത്സാ സേവനങ്ങളും ഇനി മുതൽ ഇൻഷുറൻസ് പരിധിയിൽ വരും. ഇതിനായി രോഗികളിൽ നിന്ന് അധിക പണം ഈടാക്കുന്നത് ‘എക്സ്ട്രാ ബില്ലിംഗ്’ ആയി കണക്കാക്കി കർശന നടപടി സ്വീകരിക്കും. കുടുംബ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്ത 60 ലക്ഷത്തോളം പേർക്ക് ഈ പരിഷ്‌കാരം വലിയ ആശ്വാസമാകും നൽകുക.

ADVERTISEMENT

വേതന വർധനയും ഗ്രോസറി ബെനിഫിറ്റും
ഫെഡറൽ പരിധിയിൽ വരുന്ന ബാങ്കിംഗ്, എയർലൈൻ, ടെലികോം, ട്രാൻസ്പോർട്ട് മേഖലകളിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം മണിക്കൂറിന് 17.75 ഡോളറിൽ നിന്ന് 18.15 ഡോളറായി വർധിപ്പിച്ചു. ഏകദേശം 11 ലക്ഷം തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ, വിലക്കയറ്റം നേരിടുന്നതിനായി 1.2 കോടി ജനങ്ങൾക്ക് ‘കാനഡ ഗ്രോസറി ആൻഡ് എസൻഷ്യൽസ് ബെനിഫിറ്റ്’ (Canada Groceries & Essentials Benefit) വഴി സാമ്പത്തിക സഹായം നൽകും. ജി.എസ്.ടി ക്രെഡിറ്റിന്റെ പുതുക്കിയ രൂപമായ ഈ പദ്ധതിയിലൂടെ അർഹരായവർക്ക് ഒറ്റത്തവണയായി നിശ്ചിത തുക അധികമായി ലഭിക്കും.

WhatsApp Image 2026 03 26 at 6.04.08 PM 12

മറ്റ് പ്രധാന മാറ്റങ്ങൾ:

  • ബാങ്ക് പിഴ കുറച്ചു: അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാത്ത സാഹചര്യത്തിൽ ഈടാക്കുന്ന എൻ.എസ്.എഫ് (NSF) ഫീസ് 45-48 ഡോളറിൽ നിന്നും 10 ഡോളറായി കുറച്ചു. മാർച്ച് 12 മുതൽ ഇത് പ്രാബല്യത്തിലായി.
  • മദ്യത്തിന് വില കൂടും: ഏപ്രിൽ ഒന്ന് മുതൽ ബിയർ ഉൾപ്പെടെയുള്ള മദ്യങ്ങളുടെ എക്സൈസ് ഡ്യൂട്ടിയിൽ രണ്ട് ശതമാനം വർധനവുണ്ടാകും.
  • ടാക്സ് ഡെഡ്‌ലൈൻ: 2025 നികുതി വർഷത്തെ റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30 ആണ്. നിശ്ചിത സമയത്തിനകം ടാക്സ് ഫയൽ ചെയ്യുന്നവർക്ക് മാത്രമേ പുതിയ ഗ്രോസറി ബെനിഫിറ്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കൂ.
  • ബൈ കനേഡിയൻ നയം: സർക്കാർ കരാറുകളിൽ കനേഡിയൻ കമ്പനികൾക്ക് മുൻഗണന നൽകുന്ന നയം ഈ സ്പ്രിംഗ് സീസൺ മുതൽ നടപ്പിലാക്കും.

രാജ്യത്തെ സാധാരണക്കാരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനുമാണ് പുതിയ ചട്ടങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Drastic change in Canada: New federal laws bring relief to ordinary people from April 1
Ad 1
Ad 2
Ad 3

Related Posts

border
Canada

USMCA കരാർ പുനപരിശോധന; നിർമ്മാണ മേഖലയ്ക്ക് വൻ തിരിച്ചടി; വെല്ലുവിളിയിൽ വിൻഡ്സർ

by Canada Varthakal
March 28, 2026
വാട്ടർലൂ റീജിയണിലെ സൺഷൈൻ ലിസ്റ്റ് പുറത്ത്; ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ മാർസെല ലോപ്പസ് മുന്നിൽ
Canada

വാട്ടർലൂ റീജിയണിലെ സൺഷൈൻ ലിസ്റ്റ് പുറത്ത്; ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ മാർസെല ലോപ്പസ് മുന്നിൽ

by Canada Varthakal
March 28, 2026
കടൽ കടക്കാൻ ഇറാന്റെ ‘സ്പെഷ്യൽ റൂട്ട്’; സൗഹൃദ രാജ്യങ്ങൾക്ക് പച്ചക്കൊടി, ആശങ്കയിൽ ലോകം
Canada

കാനഡയിൽ നേരത്തെ വിരമിക്കാം, മുഴുവൻ പെൻഷനും ഉറപ്പ്; ആർക്കൊക്കെ അപേക്ഷിക്കാം? മാനദണ്ഡങ്ങൾ പുറത്തിറക്കി

by Canada Varthakal
March 27, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.