📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും അവസരം; റിക്രൂട്ട്‌മെന്റ് ഡ്രൈവുകളുമായി ന്യൂ ബ്രൺസ്‌വിക്

Canada Varthakal by Canada Varthakal
December 22, 2025
in New Brunswick
Reading Time: 1 min read
new brunswick

ന്യൂ ബ്രൺസ്‌വിക്: വിദേശത്തുള്ള വൈദഗ്ധ്യമുള്ള തൊഴിലാളികളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് വൻതോതിലുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവുകൾ പ്രഖ്യാപിച്ച് ന്യൂ ബ്രൺസ്‌വിക്. പ്രവിശ്യയിലെ തൊഴിൽ വിപണിയിലെ വിടവ് നികത്തുന്നതിനായി അന്താരാഷ്ട്ര തലത്തിൽ നേരിട്ടുള്ള അഭിമുഖങ്ങളും വിവരശേഖരണ സെഷനുകളുമാണ് സർക്കാർ സംഘടിപ്പിക്കുന്നത്. ആരോഗ്യ സംരക്ഷണം, നിർമ്മാണ മേഖല, ഗതാഗതം, വിവരസാങ്കേതികവിദ്യ , വനം-കൃഷി തുടങ്ങിയ വിവിധ മേഖലകളിലുള്ളവർക്കാണ് പ്രധാനമായും മുൻഗണന. ഈ സെഷനുകളിൽ പങ്കെടുത്ത് തൊഴിലുടമകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നവർക്ക് ന്യൂ ബ്രൺസ്‌വിക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NBPNP) വഴി കാനഡയിൽ സ്ഥിരതാമസത്തിനുള്ള (PR) സാധ്യതകൾ വർദ്ധിക്കും.

നിലവിൽ 2026 വരെയുള്ള കലണ്ടർ അനുസരിച്ച് വിവിധ രാജ്യങ്ങളിൽ നേരിട്ടും വിർച്വലായും സെഷനുകൾ നടക്കുന്നുണ്ട്. ഓരോ മാസവും പുതിയ റിക്രൂട്ട്‌മെന്റ് ഇവന്റുകൾ സർക്കാർ കലണ്ടറിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇതിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഗവൺമെന്റ് വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഓരോ ഇനത്തിലും പങ്കെടുക്കാൻ ആവശ്യമായ യോഗ്യതകൾ വെബ്സൈറ്റിൽ കൃത്യമായി നൽകിയിട്ടുണ്ട്.

ADVERTISEMENT

ന്യൂ ബ്രൺസ്‌വിക് ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ‘Events Calendar’ സന്ദർശിച്ച് നിങ്ങളുടെ തൊഴിൽ മേഖലയ്ക്ക് അനുയോജ്യമായ ഇവന്റ് തിരഞ്ഞെടുക്കാം. രജിസ്റ്റർ ചെയ്യുന്ന സമയത്ത് അപ്‌ഡേറ്റ് ചെയ്ത സി.വി, ഭാഷാ പരീക്ഷാ ഫലം (IELTS/CELPIP), വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (ECA) എന്നിവ കൈവശം കരുതുന്നത് നന്നായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് നേരിട്ടുള്ള അഭിമുഖത്തിനുള്ള ക്ഷണം ലഭിക്കും.

കാനഡയിലെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് കുറഞ്ഞ ജീവിതച്ചെലവും മികച്ച ജീവിതസാഹചര്യങ്ങളുമുള്ള ന്യൂ ബ്രൺസ്‌വിക്, കുടിയേറ്റക്കാർക്ക് വലിയൊരു വാതിലാണ് തുറന്നിടുന്നത്. താൽപ്പര്യമുള്ളവർ ഒട്ടും വൈകാതെ തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

New Brunswick offers recruitment drives to skilled workers and students
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

റിവർസൈഡ്-ആൽബർട്ട് വനമേഖലയിൽ കാട്ടുതീ; പ്രതിരോധ നടപടികളുമായി ഡിപ്പാർട്ട്‌മെന്റ് ഓഫ് നാച്ചുറൽ റിസോഴ്‌സ്
New Brunswick

റിവർസൈഡ്-ആൽബർട്ട് വനമേഖലയിൽ കാട്ടുതീ; പ്രതിരോധ നടപടികളുമായി ഡിപ്പാർട്ട്‌മെന്റ് ഓഫ് നാച്ചുറൽ റിസോഴ്‌സ്

by Canada Varthakal
May 25, 2026
ന്യൂ ബ്രൺസ്‌വിക് ടൂറിസം നയത്തിനെതിരെ പ്രതിപക്ഷം; വിമർശനങ്ങൾ തള്ളി ടൂറിസം മന്ത്രി
New Brunswick

ന്യൂ ബ്രൺസ്‌വിക് ടൂറിസം നയത്തിനെതിരെ പ്രതിപക്ഷം; വിമർശനങ്ങൾ തള്ളി ടൂറിസം മന്ത്രി

by Canada Varthakal
May 24, 2026
ന്യൂ ബ്രൺസ്വിക്ക് ഔദ്യോഗിക ഭാഷാ നിയമം പുതുക്കുന്നു; പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാം
New Brunswick

ന്യൂ ബ്രൺസ്വിക്ക് ഔദ്യോഗിക ഭാഷാ നിയമം പുതുക്കുന്നു; പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാം

by Canada Varthakal
May 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.