Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

AIP അപേക്ഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ന്യൂ ബ്രൺസ്‌വിക്ക്

Canada Varthakal by Canada Varthakal
November 1, 2025
in New Brunswick
Reading Time: 1 min read
New Brunswick

ഹാലിഫാക്സ്: അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (Atlantic Immigration Program – AIP) അപേക്ഷകർക്ക് ആശ്വാസകരമായ ഒരു പ്രഖ്യാപനവുമായി ന്യൂ ബ്രൺസ്‌വിക്ക്. വർക്ക് പെർമിറ്റ് കാലാവധി തീരാറായ നിരവധി പേർക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രവിശ്യയുടെ ഈ നിർണ്ണായക തീരുമാനം. AIP വഴി സ്ഥിര താമസത്തിനുള്ള (Permanent Residence – PR) അപേക്ഷകളുടെ പ്രോസസ്സിംഗ് സമയം 13 മാസത്തിൽ നിന്ന് 37 മാസമായി വർദ്ധിച്ചു. AIP അപേക്ഷകർക്ക് ലഭിക്കുന്ന സാധാരണ വർക്ക് പെർമിറ്റുകൾക്ക് 2 വർഷം മാത്രമാണ് സാധാരണയായി കാലാവധി. വർക്ക് പെർമിറ്റ് കാലാവധി തീരുന്നതിന് മുമ്പ് PR അപ്രൂവൽ ലഭിക്കാതെ വരുന്ന അവസ്ഥയിൽ നിരവധി പേർക്ക് നിയമപരമായി ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായി. AIP അപേക്ഷകർക്ക്, വർക്ക് പെർമിറ്റ് കാലാവധി നീട്ടാൻ സഹായിക്കുന്ന ബ്രിഡ്ജിംഗ് ഓപ്പൺ വർക്ക് പെർമിറ്റിന് (BOWP) അർഹതയില്ല.
രം

പ്രോസസ്സിംഗ് സമയം വർദ്ധിച്ചതിനെ തുടർന്ന് ഉടലെടുത്ത ഈ പ്രതിസന്ധി മറികടക്കാൻ, ന്യൂ ബ്രൺസ്‌വിക്ക് ഇപ്പോൾ C18 ക്ലോസ്ഡ് വർക്ക് പെർമിറ്റുകൾക്കായുള്ള (C18 Closed Work Permits) സപ്പോർട്ട് ലെറ്ററുകൾ നൽകും. ഈ ലെറ്റർ ലഭിക്കുന്നതോടെ, AIP എൻഡോഴ്‌സ്‌മെന്റ് ലഭിച്ചവർക്ക് അവരുടെ സ്ഥിര താമസ അപേക്ഷയിൽ തീരുമാനം വരുന്നത് വരെ നിലവിലെ തൊഴിലുടമയ്ക്ക് കീഴിൽ ജോലി തുടർന്ന് പോകാൻ സാധിക്കും.വർക്ക് പെർമിറ്റ് കാലാവധി തീരാറായ AIP എൻഡോഴ്‌സ്‌മെന്റ് ഉള്ളവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

ADVERTISEMENT

ഇതിനായി, പോസ്റ്റ്-എൻഡോഴ്‌സ്‌മെന്റ് റിക്വസ്റ്റ് ഫോം (Post-Endorsement Request Form) വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. പുതിയ തീരുമാനം AIP അപേക്ഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഈ നടപടി പ്രവിശ്യയിലെ തൊഴിൽ ശക്തി നിലനിർത്തുന്നതിനും അപേക്ഷകർക്ക് താൽക്കാലിക സുരക്ഷിതത്വം നൽകുന്നതിനും സഹായിക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

New Brunswick issues relief announcement for AIP applicants
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

“നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങിപ്പോവൂ”; മോൺക്ടണിൽ മുസ്ലിം വനിതയ്ക്ക് നേരെ ആക്രമണം; പ്രതിഷേധം ശക്തം, RCMP അന്വേഷണം
New Brunswick

“നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങിപ്പോവൂ”; മോൺക്ടണിൽ മുസ്ലിം വനിതയ്ക്ക് നേരെ ആക്രമണം; പ്രതിഷേധം ശക്തം, RCMP അന്വേഷണം

by Canada Varthakal
July 23, 2026
ടോക്കൺ വിവാദം: വോട്ടിനായി ആനുകൂല്യം നൽകിയെന്ന ആരോപണം തള്ളി ഡോൺ മോനഹാൻ
New Brunswick

ടോക്കൺ വിവാദം: വോട്ടിനായി ആനുകൂല്യം നൽകിയെന്ന ആരോപണം തള്ളി ഡോൺ മോനഹാൻ

by Canada Varthakal
July 22, 2026
മോങ്ക്ടണിൽ വാഹനാഭ്യാസ പ്രകടനങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്; അടുത്ത വർഷം ശക്തമായ നീക്കത്തിന് തീരുമാനം
New Brunswick

മോങ്ക്ടണിൽ വാഹനാഭ്യാസ പ്രകടനങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്; അടുത്ത വർഷം ശക്തമായ നീക്കത്തിന് തീരുമാനം

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.