📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ഭവനരഹിതർക്ക് ആശ്വാസം: 1,200 വീടുകൾ യാഥാർത്ഥ്യമാകുന്നു; ഫെഡറൽ സർക്കാരുമായി കരാർ ഒപ്പിട്ട് ന്യൂ ബ്രൺസ്വിക് സർക്കാർ

Canada Varthakal by Canada Varthakal
March 20, 2026
in New Brunswick
Reading Time: 1 min read
A house under construction is pictured

ഫ്രെഡറിക്ടൺ: ഫെഡറൽ സർക്കാരുമായി സഹകരിച്ച് പ്രവിശ്യയിൽ ആയിരത്തിലധികം പുതിയ വീടുകൾ നിർമിക്കാനുള്ള സുപ്രധാന കരാറിൽ ഒപ്പുവെച്ച് ന്യൂ ബ്രൺസ്വിക് സർക്കാർ. ‘ബിൽഡ് കാനഡ ഹോംസ്’ (Build Canada Homes) പദ്ധതിയുടെ ഭാഗമായി 1,200-ലധികം വീടുകളാണ് പ്രവിശ്യയിലുടനീളം നിർമിക്കുന്നത്. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് ഭവനസൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി ഏകദേശം 150 മില്യൺ ഡോളറിന്റെ ഫെഡറൽ ഫണ്ടിംഗ് ലഭ്യമാകുമെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

ന്യൂ ബ്രൺസ്വിക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭവന നിക്ഷേപമാണിതെന്ന് ഹൗസിംഗ് കോർപ്പറേഷൻ മന്ത്രി ഡേവിഡ് ഹിക്കി പറഞ്ഞു. 12 മാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കാൻ കഴിയുന്ന പദ്ധതികൾക്കാണ് നിലവിൽ മുൻഗണന നൽകുന്നത്. കൂടുതൽ വീടുകൾ വേഗത്തിൽ നിർമ്മിച്ച് ജനങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന ഇടങ്ങളിൽ തന്നെ താങ്ങാനാവുന്ന വിലയിൽ ഭവനസൗകര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രീമിയർ സൂസൻ ഹോൾട്ട് വ്യക്തമാക്കി.

ADVERTISEMENT

ഫെഡറൽ-പ്രവിശ്യാ സർക്കാരുകൾ സംയുക്തമായാണ് പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുന്നത്. സ്വകാര്യ ഡെവലപ്പർമാരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി വഴി വീടുകൾക്ക് പുറമെ സ്‌കൂളുകൾ, ശിശുപരിചരണ കേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുമെന്ന് ഫെഡറൽ ഹൗസിംഗ് മന്ത്രി ഗ്രെഗർ റോബർട്ട്‌സൺ അറിയിച്ചു. ഭവനരഹിതർക്ക് താൽക്കാലിക താമസസൗകര്യം ഒരുക്കുന്നതിനും പദ്ധതിയിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Relief for the homeless: 1,200 homes become a reality; New Brunswick government signs agreement with federal government
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

48-ാമത് ഫ്രെഡറിക്ടൺ മാരത്തണിൽ വൻ ജനപങ്കാളിത്തം; 3,600 ഓളം പേർ പങ്കെടുത്തു
New Brunswick

48-ാമത് ഫ്രെഡറിക്ടൺ മാരത്തണിൽ വൻ ജനപങ്കാളിത്തം; 3,600 ഓളം പേർ പങ്കെടുത്തു

by Canada Varthakal
May 11, 2026
കാത്തിരുന്നത് 5 വർഷം; ചെലവാക്കിയത് കോടികൾ; വന്ധ്യതാ ചികിത്സ സൗജന്യമാക്കണമെന്ന് ന്യൂ ബ്രൺസ്‌വിക് സ്വദേശിനിയായ അമ്മ
New Brunswick

കാത്തിരുന്നത് 5 വർഷം; ചെലവാക്കിയത് കോടികൾ; വന്ധ്യതാ ചികിത്സ സൗജന്യമാക്കണമെന്ന് ന്യൂ ബ്രൺസ്‌വിക് സ്വദേശിനിയായ അമ്മ

by Canada Varthakal
May 10, 2026
ന്യൂ ബ്രൺസ്‌വിക് ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമം: ബോണസും നിയമന നടപടികളും ശക്തമാക്കണമെന്ന് ആവശ്യം
New Brunswick

ന്യൂ ബ്രൺസ്‌വിക് ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമം: ബോണസും നിയമന നടപടികളും ശക്തമാക്കണമെന്ന് ആവശ്യം

by Canada Varthakal
May 9, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.