📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ആൽബർട്ടയിലെ AISH പേയ്മെന്റ് ഈ ദിവസം അക്കൗണ്ടിലെത്തും

Canada Varthakal by Canada Varthakal
April 24, 2026
in Canada
Reading Time: 1 min read
ആൽബർട്ടയിലെ AISH പേയ്മെന്റ് ഈ ദിവസം അക്കൗണ്ടിലെത്തും

CREDITS GOOGLE

ആൽബർട്ട: ആൽബർട്ടയിലെ അഷ് (AISH) ഗുണഭോക്താക്കൾക്കുള്ള മെയ് മാസത്തെ സാമ്പത്തിക സഹായം ഏപ്രിൽ 27 തിങ്കളാഴ്ച വിതരണം ചെയ്യും. ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിക്കുന്നവർക്ക് അന്ന് അർദ്ധരാത്രിയോടെ തുക ലഭ്യമാകും. സാധാരണയായി മാസം തുടങ്ങുന്നതിന് നാല് പ്രവൃത്തിദിവസം മുൻപേ പണം നൽകുന്ന രീതിയാണിവിടെ പിന്തുടരുന്നത്.

WhatsApp Image 2026 04 13 at 6.35.27 AM 1

എന്നാൽ ഈ പണമിടപാടിനൊപ്പം തന്നെ ഗുണഭോക്താക്കൾ അടിയന്തരമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഏപ്രിൽ 30-നകം 2025-ലെ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്തിരിക്കണം എന്നത് ഏറ്റവും പ്രധാനമാണ്. നികുതി കൃത്യമായി ഫയൽ ചെയ്തില്ലെങ്കിൽ ജൂലൈ മുതൽ ലഭിക്കേണ്ട ഫെഡറൽ ഡിസബിലിറ്റി ബെനഫിറ്റ് തടസ്സപ്പെടുകയും അതുവഴി പ്രതിമാസ വരുമാനത്തിൽ 400 ഡോളർ വരെ കുറവുണ്ടാകാനും സാധ്യതയുണ്ട്.

ADVERTISEMENT

2026 ജൂലൈ 1 മുതൽ നിലവിലെ AISH പദ്ധതിയിൽ വലിയ മാറ്റങ്ങൾ വരികയാണ്. പുതിയ ആൽബർട്ട ഡിസബിലിറ്റി അസിസ്റ്റൻസ് പ്രോഗ്രാം (ADAP) നിലവിൽ വരുന്നതോടെ നിലവിലെ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും ഈ പുതിയ പദ്ധതിയുടെ ഭാഗമാകും. തീവ്രമായ വൈകല്യമുള്ളവരും പ്രത്യേക പരിചരണം ആവശ്യമുള്ളവരും മാത്രമേ പഴയ AISH പദ്ധതിയിൽ തുടരുകയുള്ളൂ. മറ്റുള്ളവർ ADAP പദ്ധതിയിലേക്ക് മാറുമെങ്കിലും 2027 ഡിസംബർ വരെ നിലവിലെ തുകയായ 1,940 ഡോളർ തന്നെ ലഭിക്കുമെന്ന് സർക്കാർ ഉറപ്പുനൽകുന്നുണ്ട്.

ADVERTISEMENT

പുതിയ പദ്ധതിയിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ വരുമാനം നേടാനുള്ള അവസരമുണ്ട്. പ്രതിമാസം 700 ഡോളർ വരെയുള്ള വരുമാനത്തിന് ആനുകൂല്യത്തിൽ കുറവുണ്ടാവില്ല. വർഷം 45,000 ഡോളർ വരെ വരുമാനമുള്ളവർക്കും ഭാഗികമായ സഹായം ലഭിക്കുമെന്നത് ഈ മാറ്റത്തിലെ വലിയൊരു ഗുണമാണ്. ആനുകൂല്യങ്ങളെക്കുറിച്ചോ മാറ്റങ്ങളെക്കുറിച്ചോ സംശയമുള്ളവർക്ക് 1-877-644-9992 എന്ന നമ്പറിൽ ആൽബർട്ട സപ്പോർട്ടുമായി ബന്ധപ്പെടാവുന്നതാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 

New Alberta AISH Payments To Be Sent On April 27

Ad 1
Ad 2
Ad 3
Ad 4

Related Posts

A photograph of the outside of the Munk School of Global Affairs in Toronto
Canada

വിദേശ ഗവേഷകരെ ആകർഷിക്കാൻ കാനഡ; 1.7 ബില്യൺ ഡോളറിന്റെ വൻപദ്ധതിയുമായി ഫെഡറൽ സർക്കാർ

by Canada Varthakal
April 25, 2026
വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കുന്നു; യാത്രക്കാർ പെരുവഴിയിലാകുമോ? ട്രാവൽ ഇൻഷുറൻസ് എടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!
Canada

വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കുന്നു; യാത്രക്കാർ പെരുവഴിയിലാകുമോ? ട്രാവൽ ഇൻഷുറൻസ് എടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!

by Canada Varthakal
April 24, 2026
ചർച്ചകൾക്ക് കാനഡ റെഡി! US ബന്ധം മെച്ചപ്പെടുത്താൻ പുതിയ അംബാസഡർ മാർക്ക് വൈസ്‌മാൻ; ലക്ഷ്യം സാമ്പത്തിക ഭദ്രത
Canada

ചർച്ചകൾക്ക് കാനഡ റെഡി! US ബന്ധം മെച്ചപ്പെടുത്താൻ പുതിയ അംബാസഡർ മാർക്ക് വൈസ്‌മാൻ; ലക്ഷ്യം സാമ്പത്തിക ഭദ്രത

by Canada Varthakal
April 24, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.