📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ കുറഞ്ഞ വരുമാനക്കാർക്ക് ആശ്വാസം; അഡ്വാൻസ്ഡ് കാനഡ വർക്കേഴ്സ് ബെനിഫിറ്റ്

Canada Varthakal by Canada Varthakal
January 11, 2026
in Canada
Reading Time: 1 min read
canadian dollar

ഒട്ടാവ; കാനഡയിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള അഡ്വാൻസ്ഡ് കാനഡ വർക്കേഴ്സ് ബെനിഫിറ്റിന്റെ (ACWB) ഈ വർഷത്തെ ആദ്യ ഗഡു ജനുവരി 12 തിങ്കളാഴ്ച വിതരണം ചെയ്യും. അവധിക്കാലത്തെ ചിലവുകൾക്ക് ശേഷം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ പ്രഖ്യാപനം. കാനഡ വർക്കേഴ്സ് ബെനിഫിറ്റ് എന്ന ടാക്സ് ക്രെഡിറ്റിന്റെ പകുതി തുക മൂന്ന് ഗഡുക്കളായി മുൻകൂട്ടി നൽകുന്ന പദ്ധതിയാണിത്.

അർഹരായ അവിവാഹിതർക്ക് പ്രതിവർഷം 1,590 ഡോളർ വരെയും കുടുംബങ്ങൾക്ക് 2,739 ഡോളർ വരെയുമാണ് ആനുകൂല്യം ലഭിക്കുക. ഡിസബിലിറ്റി സപ്ലിമെന്റിന് അർഹതയുള്ള ദമ്പതികൾക്ക് ജനുവരി 12-ന് ലഭിക്കുന്ന സിംഗിൾ ഡിപ്പോസിറ്റ് 730 ഡോളർ വരെയാകാൻ സാധ്യതയുണ്ട്. 2026-ൽ ജനുവരി 12 കൂടാതെ ജൂലൈ 10, ഒക്ടോബർ 9 എന്നീ തീയതികളിലും അഡ്വാൻസ് പേയ്മെന്റുകൾ ലഭിക്കും.

ADVERTISEMENT

കാനഡയിൽ ജോലി ചെയ്യുന്ന ടാക്സ് റസിഡന്റുകൾക്കും കുറഞ്ഞ വരുമാനമുള്ള വർക്ക് പെർമിറ്റ് ഹോൾഡർമാർക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ട്. എന്നാൽ 13 ആഴ്ചയിൽ കൂടുതൽ ഫുൾ ടൈം പഠനം നടത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സാധാരണയായി ഈ തുക ലഭിക്കില്ല. ഈ ആനുകൂല്യം ലഭിക്കുന്നതിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ലെങ്കിലും ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഷെഡ്യൂൾ 6 പൂരിപ്പിച്ചിരിക്കണം. ജനുവരി 12-ന് പണം ലഭിക്കാത്തവർ പത്ത് പ്രവൃത്തിദിവസം കഴിഞ്ഞിട്ടും തുക എത്തിയില്ലെങ്കിൽ സി.ആർ.എയുമായി ബന്ധപ്പെടേണ്ടതാണ്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

New Advanced Canada Workers Benefit Payment Coming On January 12

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CANADIAN DOLLAR
Canada

റൊട്ടി വില കൂട്ടിയതിന് നഷ്ടപരിഹാരം: കാനഡയിലെ ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തിത്തുടങ്ങി

by Canada Varthakal
May 21, 2026
ലോകകപ്പ് ഫുട്ബോൾ വമ്പൻ സ്ക്രീനിൽ സൗജന്യമായി കാണാം; ആരാധകർക്കായി ‘ഹോം ഓഫ് സോക്കറുമായി’ അഡിഡാസ്
Canada

ലോകകപ്പ് ഫുട്ബോൾ വമ്പൻ സ്ക്രീനിൽ സൗജന്യമായി കാണാം; ആരാധകർക്കായി ‘ഹോം ഓഫ് സോക്കറുമായി’ അഡിഡാസ്

by Canada Varthakal
May 21, 2026
കാനഡയിൽ സ്വന്തമായി ബിസിനസ്സ് തുടങ്ങണോ? പ്രവാസികൾ അറിയേണ്ട 5 പ്രധാന കാര്യങ്ങൾ
Canada

കാനഡയിൽ സ്വന്തമായി ബിസിനസ്സ് തുടങ്ങണോ? പ്രവാസികൾ അറിയേണ്ട 5 പ്രധാന കാര്യങ്ങൾ

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.