📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home ottawa

ഒട്ടാവയിൽ 63 വയസ്സുകാരന്റെ കൊലപാതകം

Canada Varthakal by Canada Varthakal
March 30, 2025
in ottawa
Reading Time: 1 min read
ഒട്ടാവയിൽ 63 വയസ്സുകാരന്റെ കൊലപാതകം

ഒട്ടാവ:ശനിയാഴ്ച വൈകുന്നേരം ഒട്ടാവയിലെ ചൈനാടൗൺ മേഖലക്ക് സമീപം 63 വയസ്സുള്ള ഒരു പുരുഷനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന്, ഒട്ടാവാ പോലീസ് സർവീസിന്റെ ഹോമിസൈഡ് യൂണിറ്റ് കേസിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ആർത്തർ സ്ട്രീറ്റിന് സമീപം പ്രിംറോസ് അവന്യൂ ഈസിലെ ഒരു അപ്പാർട്ട്മെന്റ് യൂണിറ്റിൽ നിന്ന് വൈകുന്നേരം 7:20 മണിയോടെ അടിയന്തിര സേവനങ്ങൾക്കായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.

അന്വേഷണത്തിനായി എത്തിയ പോലീസ് സംഘം ജീവന് ഭീഷണിയുള്ള പരിക്കുകളോടെ ഒരു പുരുഷനെ കണ്ടെത്തി. അതിവേഗം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, കുറച്ച് സമയത്തിനകം മരണം സ്ഥിരീകരിക്കപ്പെട്ടു. 

ADVERTISEMENT

പോലീസ് പുറത്തുവിട്ട വിവരം അനുസരിച്ച്, സംഭവം അപ്പാർട്ട്മെന്റ് യൂണിറ്റിനുള്ളിൽ നടന്നതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് തെളിവുകൾ ശേഖരിക്കുകയും, സാധ്യതയുള്ള സാക്ഷികളുമായി സംസാരിക്കുകയും ചെയ്യുന്നതിനാൽ പ്രദേശത്ത് പോലീസ് സാന്നിധ്യം തുടരുന്നു.

ADVERTISEMENT

ഞായറാഴ്ച ഉച്ചവരെ കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. സംഭവത്തെ കുറിച്ച് വിവരം കൈവശമുള്ളവർ പോലീസുമായി സഹകരിക്കണമെന്നു ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. 2025-ൽ ഒട്ടാവയിൽ റിപ്പോർട്ട് ചെയ്യുന്ന ആറാമത്തെ കൊലപാതകമാണിതെന്നും അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കുകയും ചെയ്തു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഫ്രഞ്ച് ഭാഷ ഠനത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല: ഭാഷ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മേരി സൈമൺ
ottawa

ഫ്രഞ്ച് ഭാഷ ഠനത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല: ഭാഷ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മേരി സൈമൺ

by Canada Varthakal
May 10, 2026
ഇന്ധനവില വർധനവ് തിരിച്ചടിയാകുന്നു; കാനഡയിൽ ബോട്ടിംഗ് സീസണിൽ ആശങ്ക
ottawa

ഇന്ധനവില വർധനവ് തിരിച്ചടിയാകുന്നു; കാനഡയിൽ ബോട്ടിംഗ് സീസണിൽ ആശങ്ക

by Canada Varthakal
May 10, 2026
ഒട്ടാവയിൽ ട്യൂലിപ് ഫെസ്റ്റിവലിന് തുടക്കം; നഗരത്തിൽ ഗതാഗത നിയന്ത്രണം
ottawa

ഒട്ടാവയിൽ ട്യൂലിപ് ഫെസ്റ്റിവലിന് തുടക്കം; നഗരത്തിൽ ഗതാഗത നിയന്ത്രണം

by Canada Varthakal
May 9, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.