Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

മിറാമിച്ചി ഡാറ്റാ സെന്റർ പദ്ധതിക്ക് ബ്രേക്ക്; ആശങ്കയറിയിച്ച് ജനങ്ങൾ, വിദഗ്ധാഭിപ്രായം തേടാൻ കൗൺസിൽ തീരുമാനം

Canada Varthakal by Canada Varthakal
July 26, 2026
in New Brunswick
Reading Time: 1 min read
മിറാമിച്ചി ഡാറ്റാ സെന്റർ പദ്ധതിക്ക് ബ്രേക്ക്; ആശങ്കയറിയിച്ച് ജനങ്ങൾ, വിദഗ്ധാഭിപ്രായം തേടാൻ കൗൺസിൽ തീരുമാനം

മിറാമിച്ചി: മിറാമിച്ചി പുതിയ ഡാറ്റാ സെന്ററുകൾക്കും ബാറ്ററി എനർജി സ്റ്റോറേജ് സൗകര്യങ്ങൾക്കുമുള്ള സോണിംഗ് ബൈലോ ഭേദഗതി കൗൺസിൽ താൽക്കാലികമായി നിർത്തിവെച്ചു. പൊതുജനങ്ങളിൽ നിന്നും വലിയ തോതിലുള്ള എതിർപ്പുകൾ ഉയർന്നതിനെ തുടർന്നാണ് ഈ തീരുമാനം. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം വിദഗ്ധരുടെയും സർക്കാരിന്റെയും അഭിപ്രായങ്ങൾ തേടി മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ എന്ന് കൗൺസിൽ വ്യക്തമാക്കി.

WhatsApp Image 2026 07 13 at 1.57.43 AM

ജലസുരക്ഷയെയും താപനില വർദ്ധനവിനെയും കുറിച്ച് നാട്ടുകാരിൽ ആശങ്ക നിലനിൽക്കുന്നതായി കൗൺസിലർ ലിസ ഹാരിസ് വ്യക്തമാക്കി. വെളളം ചൂടാകുന്നതും, ശബ്ദമലിനീകരണം എന്നിവയാണ് പ്രധാന പ്രശ്നങ്ങളെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വൈദ്യുതി നിരക്കുകളെ ബാധിക്കരുതെന്നും, അടഞ്ഞ ലൂപ്പ് ജലസംവിധാനങ്ങളും അമിത ചൂട് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികളും ഉണ്ടാകണമെന്ന് ഊർജമന്ത്രി റെനെ ലെഗസി വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള സർവറുകൾ സ്ഥാപിക്കുന്ന വലിയ ഡാറ്റാ സെന്ററുകളാണ് കാനഡയിൽ വരുന്നത്. മിറാമിച്ചിലെ ഒഴിഞ്ഞുകിടക്കുന്ന വ്യാവസായിക കേന്ദ്രങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താൻ ചില കമ്പനികൾ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

ADVERTISEMENT

പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ മാനിച്ച് കൂടുതൽ പഠനങ്ങൾ നടത്തിയ ശേഷം മാത്രമേ ഡാറ്റാ സെന്റർ പദ്ധതികളിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്ന് സിറ്റി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗ്രെഗ് സർജന്റ് അറിയിച്ചു.

Miramichi council pauses data centre bylaw 

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഫ്രെഡറിക്ടണിൽ 43-ാമത് ഹൈലാൻഡ് ഗെയിംസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു: വിനോദസഞ്ചാരികളുടെ വൻ ജനപങ്കാളിത്തം
New Brunswick

ഫ്രെഡറിക്ടണിൽ 43-ാമത് ഹൈലാൻഡ് ഗെയിംസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു: വിനോദസഞ്ചാരികളുടെ വൻ ജനപങ്കാളിത്തം

by Canada Varthakal
July 26, 2026
People gathered for a concert at the 2025 New Brunswick Highland Games Festival
New Brunswick

ഫ്രെഡറിക്ടണിൽ സ്കോട്ടിഷ് ആവേശം; ഹൈലാൻഡ് ഗെയിംസ് ഫെസ്റ്റിവലിന് തുടക്കം

by Canada Varthakal
July 25, 2026
മോങ്ക്ടണിലും ഫ്രെഡറിക്ടണിലും കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; പുതിയ കണക്കുകൾ പുറത്ത്
New Brunswick

മോങ്ക്ടണിലും ഫ്രെഡറിക്ടണിലും കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; പുതിയ കണക്കുകൾ പുറത്ത്

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.