Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ടെക്സാസ് തീരത്ത് മെക്സിക്കൻ വിമാനം തകർന്നുവീണു: രണ്ട് വയസ്സുകാരൻ ഉൾപ്പെടെ ആറ് മരണം

Canada Varthakal by Canada Varthakal
December 24, 2025
in World
Reading Time: 1 min read
plane crash

വാഷിംഗ്ടൺ: ടെക്സാസ് തീരത്തെ ഗാൽവെസ്റ്റണിൽ തിങ്കളാഴ്ച മെക്സിക്കൻ നാവികസേനാ വിമാനം തകർന്നുണ്ടായ അപകടത്തിൽ രണ്ട് വയസ്സുകാരൻ ഉൾപ്പെടെ ആറ് പേർ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരിൽ രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇവർ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. കാണാതായ ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ കണ്ടെടുത്തതിനെത്തുടർന്നാണ് മരിച്ചവരുടെ എണ്ണം ആറായി സ്ഥിരീകരിച്ചത്.

മരിച്ചവരിൽ ഡോക്ടർമാർ, നഴ്സുമാർ, നാവികസേനാംഗങ്ങൾ, കുട്ടിയുടെ ബന്ധുക്കൾ എന്നിവർ ഉൾപ്പെടുന്നു. മെക്സിക്കോയിലെ മെറിഡയിൽ നിന്നാണ് കുഞ്ഞുമായി വിമാനം പുറപ്പെട്ടത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം അനുശോചനം അറിയിച്ചു.

ADVERTISEMENT

ദേഹത്ത് തിളച്ച വെള്ളം വീണ് ആഴത്തിലുള്ള കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഗാൽവെസ്റ്റണിലെ ആശുപത്രിയിലേക്ക് മാറ്റാനാണ് നാവികസേനയുടെ വിമാനം ഉപയോഗിച്ചത്. കുട്ടിയുടെ ജന്മനാടായ എസ്കാർസെഗയിലെ പ്രാദേശിക ആശുപത്രികളിൽ ചികിത്സാ സൗകര്യം ഇല്ലാത്തതിനാലാണ് ‘മിചോ യു മോ’ ഫൗണ്ടേഷന്റെ സഹായത്തോടെ വിദേശത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. വിമാനം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു അപകടം.

അപകടകാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. ഗാൽവെസ്റ്റണിലെ എയർ ട്രാഫിക് കൺട്രോൾ വിഭാഗവുമായി ലാൻഡിംഗിന് പത്ത് മിനിറ്റ് മുമ്പ് വിമാനത്തിന് ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു. ഈ സമയത്ത് സംഭവിച്ച സാങ്കേതിക തകരാറുകളെക്കുറിച്ച് മെക്സിക്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കൻ അധികൃതരുമായി സഹകരിച്ചായിരിക്കും അന്വേഷണം നടക്കുക. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മെക്സിക്കോയിലെ യുഎസ് അംബാസഡർ റൊണാൾഡ് ജോൺസൺ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Mexican plane crashes off Texas coast: Six dead, including baby taken for treatment
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഹമാസിനെ നിരായുധരാക്കും, ഇസ്രയേൽ സൈന്യം ​ഗാസയിൽനിന്ന് പിൻവാങ്ങും; ട്രംപിന്റെ ചരിത്രപരമായ സമാധാന പ്രഖ്യാപനം
World

ഹമാസിനെ നിരായുധരാക്കും, ഇസ്രയേൽ സൈന്യം ​ഗാസയിൽനിന്ന് പിൻവാങ്ങും; ട്രംപിന്റെ ചരിത്രപരമായ സമാധാന പ്രഖ്യാപനം

by Canada Varthakal
July 31, 2026
സ്പെയിൻ-മൊറോക്കോ അതിർത്തിയിൽ വൻ അഭയാർത്ഥി പ്രവാഹം: 9 മരണം; സൈന്യത്തെ വിന്യസിച്ച് സ്പെയിൻ!
World

സ്പെയിൻ-മൊറോക്കോ അതിർത്തിയിൽ വൻ അഭയാർത്ഥി പ്രവാഹം: 9 മരണം; സൈന്യത്തെ വിന്യസിച്ച് സ്പെയിൻ!

by Canada Varthakal
July 31, 2026
നേപ്പാളിൽ വർഗീയ സംഘർഷം ശക്തമാകുന്നു: മൂന്ന് മരണം; പലയിടത്തും കർഫ്യൂ; സമാധാനാഹ്വാനവുമായി പ്രധാനമന്ത്രി
World

നേപ്പാളിൽ വർഗീയ സംഘർഷം ശക്തമാകുന്നു: മൂന്ന് മരണം; പലയിടത്തും കർഫ്യൂ; സമാധാനാഹ്വാനവുമായി പ്രധാനമന്ത്രി

by Canada Varthakal
July 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.