Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

ഈ ബാങ്കിൽ അക്കൗണ്ടുണ്ടോ? സസ്‌കാച്ചെവാനിലെ പ്രമുഖബാങ്കിന്റെ ബ്രാഞ്ച് അടച്ചുപൂട്ടുന്നു!

Canada Varthakal by Canada Varthakal
December 2, 2025
in Saskatchewan
Reading Time: 1 min read
Bank of Montreal

CREDITS CTV

സസ്‌കാച്ചെവാൻ: സസ്‌കാച്ചെവാനിലെ മെൽവിൽ നഗരവാസികൾക്ക് വലിയ തിരിച്ചടിയായി, അവിടെയുള്ള ബാങ്ക് ഓഫ് മോൺട്രിയൽ (BMO) ബ്രാഞ്ച് 2026 ജൂണിൽ അടച്ചുപൂട്ടാൻ തീരുമാനിച്ചു. 110 വർഷത്തിലേറെ പഴക്കമുള്ള ചരിത്രമാണ് മെൽവിലിലെ ഈ ബാങ്ക് ശാഖയ്ക്കുള്ളത്. ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ വർധിച്ചതോടെ, നേരിട്ടുള്ള ശാഖാ സേവനങ്ങളുടെ ആവശ്യം കുറഞ്ഞുവരുന്നതാണ് അടച്ചുപൂട്ടലിന് പ്രധാന കാരണം. അടുത്തിടെ വെയ്ബേൺ (Weyburn), ഡേവിഡ്സൺ (Davidson) എന്നീ സ്ഥലങ്ങളിലെ BMO ബ്രാഞ്ചുകൾ അടച്ചുപൂട്ടിയതിന് പിന്നാലെയാണ് മെൽവിലിലെ ശാഖയും നിർത്തലാക്കുന്നത്.

മെൽവിലിലെ ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ 110 കിലോമീറ്റർ അകലെയുള്ള റെജീന (Regina) ശാഖയിലേക്ക് മാറ്റാനാണ് സാധ്യത.സ്ഥിരമായി ബാങ്കിംഗ് ആവശ്യങ്ങൾക്കായി ശാഖകളെ ആശ്രയിക്കുന്ന മുതിർന്ന പൗരന്മാർ, ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളെ ആശ്രയിക്കാത്തവർ, ചെറിയ ബിസിനസ്സുകാർ എന്നിവർക്കാണ് ഈ തീരുമാനം ഏറ്റവും അധികം ബുദ്ധിമുട്ടുണ്ടാക്കുക. കൂടുതൽ വിവരങ്ങൾ ബാങ്ക് അധികൃതർ ഉടൻ തന്നെ ഉപഭോക്താക്കളെ അറിയിക്കുന്നതാണ്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Melville to lose its Bank of Montreal branch in 2026

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

by Canada Varthakal
September 21, 2026
Jason Kirby
Canada

കാലിന് ​ഗുരുതര പരിക്ക്, ചികിത്സ കിട്ടിയില്ല; സസ്കാച്വാനിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം

by Canada Varthakal
September 20, 2026
Cessna 172 plane
Canada

പരിശീലന വിമാനം തകർന്നു വീണു: സസ്കാച്വാനിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.