Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

കൊളംബിയയെ നടുക്കി വൻ ഭൂചലനം; നൂറ് കടന്ന് മരണസംഖ്യ, നിരവധി കെട്ടിടങ്ങൾ തകർന്നു

Canada Varthakal by Canada Varthakal
August 10, 2026
in World
Reading Time: 1 min read
Colombia EARTHQUAKES

CREDITS ABC NEWS

ബൊഗോട്ട: കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരണസംഖ്യ 100 കടന്നു. നിലവിൽ 111 മരണമാണ് സ്ഥിരീകരിച്ചത്. പടിഞ്ഞാറൻ കൊളംബിയയിൽ തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7:34-ഓടെയാണ് ഭൂചലനമുണ്ടായത്.

WhatsApp Image 2026 08 03 at 2.31.52 AM 1

കൊളംബിയൻ ജിയോളജിക്കൽ സർവീസിസും യു.എസ്. ജിയോളജിക്കൽ സർവേയും നൽകുന്ന വിവരമനുസരിച്ച്, ചോക്കോ മേഖലയിലെ സാൻ ജോസ് ഡെൽ പൽമാറിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ ഏകദേശം 96 മുതൽ 107 കിലോമീറ്റർ വരെ ആഴത്തിലാണ് ഇത് രൂപപ്പെട്ടത്. ആഴത്തിൽ ഉണ്ടായ ഭൂകമ്പമായിരുന്നിട്ടും കാലി, പെരേര, മനിസാലെസ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ കനത്ത പ്രകമ്പനവും നാശനഷ്ടങ്ങളുമുണ്ടായി. തലസ്ഥാനമായ ബൊഗോട്ടയിലും അയൽരാജ്യങ്ങളായ പനാമ, ഇക്വഡോർ, വെനസ്വേല എന്നിവിടങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.

ADVERTISEMENT

കാലി, പെരേര, മനിസാലെസ് എന്നീ പ്രദേശങ്ങളിലാണ് കൂടുതൽ ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാലി നഗരത്തിൽ ഇരുപതോളം കെട്ടിടങ്ങൾ പൂർണ്ണമായോ ഭാഗികമായോ തകരുകയും, നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നുണ്ട്. പെരേരയിലെ വിമാനത്താവളത്തിന്റെ സീലിംഗ് തകർന്നുവീഴുകയും മനിസാലെസിലെ ചരിത്രപ്രസിദ്ധമായ കത്തീഡ്രലിന്റെ ഗോപുരം തകർന്നു വീഴുകയും ചെയ്തിട്ടുണ്ട്.

സുരക്ഷ കണക്കിലെടുത്ത് പടിഞ്ഞാറൻ കൊളംബിയയിലെ കാലി, പെരേര, മനിസാലെസ്, ക്വിബ്ദോ ഉൾപ്പെടെ ഏഴ് വിമാനത്താവളങ്ങളുടെ പ്രവർത്തനം കൊളംബിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി താത്കാലികമായി നിർത്തിവച്ചു. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും വിമാനത്താവളങ്ങളുടെ ഘടന സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഈ നടപടി. ദുരന്തബാധിത മേഖലകളിൽ അടിയന്തര രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനുമായി സർക്കാർ പ്രത്യേക കമാൻഡ് സെന്ററുകൾ തുറന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്.

Massive earthquake rocks Colombia; death toll surpasses 100, numerous buildings collapsed.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

america and iran
World

ട്രംപ് സമാധാന പദ്ധതി തള്ളിയതിനെത്തുടർന്ന് നയതന്ത്ര പരിഹാരത്തിൽ ഉറച്ചുനിന്ന് ഇറാൻ; ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുന്നു

by Canada Varthakal
September 27, 2026
Trump and Iran President
World

അമേരിക്കയുമായുള്ള ചർച്ചകളിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഇറാൻ പ്രസിഡന്റ്; ഹോർമൂസ് കടലിടുക്ക് റോഡ്മാപ്പ് തള്ളി ട്രംപ്

by Canada Varthakal
September 27, 2026
യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും
World

യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും

by Canada Varthakal
September 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.