Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

‘കിടുക്കൻ ലുക്കിൽ’ മെഗാസ്റ്റാർ: മമ്മൂക്കയുടെ തിരിച്ചുവരവ് ഫയറായി! മഹേഷ് നാരായണൻ സെറ്റിൽ നിന്നുള്ള വീഡിയോ തരംഗം

Canada Varthakal by Canada Varthakal
October 19, 2025
in Entertainment
Reading Time: 1 min read
‘കിടുക്കൻ ലുക്കിൽ’ മെഗാസ്റ്റാർ: മമ്മൂക്കയുടെ തിരിച്ചുവരവ് ഫയറായി! മഹേഷ് നാരായണൻ സെറ്റിൽ നിന്നുള്ള വീഡിയോ തരംഗം

മലയാള സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടിയുടെ തിരിച്ചുവരവ് യാഥാർത്ഥ്യമായി. ആരോഗ്യപരമായ കാരണങ്ങളാൽ സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേളയെടുത്ത അദ്ദേഹത്തിനായി ആരാധകർ ഒന്നാകെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റ്’ എന്ന സിനിമയുടെ സെറ്റിൽ അദ്ദേഹം വീണ്ടും ജോയിൻ ചെയ്തിരിക്കുകയാണ്. യു.കെ. ഷെഡ്യൂളിൽ നിന്നുള്ള മമ്മൂട്ടിയുടെ പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

‘പാട്രിയറ്റ്’ സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂൾ പൂർത്തിയാക്കിയതിന് ശേഷമാണ് ചിത്രീകരണ സംഘം ഇപ്പോൾ യു.കെ.യിൽ എത്തിയിരിക്കുന്നത്. സെറ്റിൽ വളരെ ഊർജ്ജസ്വലനായി കാണപ്പെടുന്ന മമ്മൂട്ടിയുടെ വീഡിയോ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ക്യാമറയിൽ ഫോട്ടോകൾ പകർത്തിയും, അണിയറ പ്രവർത്തകരുമായി കുശലം പറഞ്ഞും നടക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

ADVERTISEMENT

കൂളിംഗ് ഗ്ലാസും ധരിച്ച്, സ്റ്റൈലിഷ് ലുക്കിൽ താരം പ്രത്യക്ഷപ്പെട്ടത് ആരാധകർക്ക് ഇരട്ടി ആവേശമായി.

വർഷങ്ങളായി ആരാധകർ കാത്തിരുന്ന ഒരു ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ സിനിമയുടെ ചിത്രീകരണത്തിനായി ലണ്ടനിൽ എത്തിയപ്പോൾ ഉള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിൽ അദ്ദേഹം പല ഗെറ്റപ്പുകളിലാണ് എത്തുന്നത്.

നേരത്തെ പുറത്തുവന്ന മമ്മൂട്ടിയുടെ ക്യാരക്ടർ ലുക്കുകൾക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. ‘പാട്രിയറ്റ്’ മലയാള സിനിമയ്ക്ക് മറ്റൊരു ചരിത്ര നിമിഷം കൂടിയാണ് നൽകുന്നത്. പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിൻ്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഈ ചിത്രത്തിലൂടെ ഒരു ഫ്രെയിമിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്.

കേരളം, ഡല്‍ഹി, ശ്രീലങ്ക, ലണ്ടന്‍, യു.എ.ഇ., അസർബൈജാൻ എന്നിവിടങ്ങളിലാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയുടെ ഓരോ അപ്‌ഡേറ്റിനായും മലയാള സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്.



📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Megastar in ‘Kidukkan Look’: Mammootty’s comeback is on fire! Video from Mahesh Narayanan’s set goes viral

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Surya-Mamitha film 'Viswanath and Sons' to hit theaters on August 14; second song sung by Surya released.
Entertainment

സൂര്യ- മമിത ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലേക്ക്; സൂര്യ ആലപിച്ച രണ്ടാം ഗാനം പുറത്തിറങ്ങി

by Canada Varthakal
July 25, 2026
‘ദി ഒഡീസി’യുടെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കാനഡക്കാരി; മാറ്റ് ഡാമണിന്റെ പ്രശംസ വൈറൽ
Entertainment

‘ദി ഒഡീസി’യുടെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കാനഡക്കാരി; മാറ്റ് ഡാമണിന്റെ പ്രശംസ വൈറൽ

by Canada Varthakal
July 23, 2026
മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്
Entertainment

മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.