📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

‘ഇത് ഇംഗ്ലണ്ടാണ്, ഇന്ത്യയല്ല’; മലയാളി നഴ്സിനെ ഭീഷണിപ്പെടുത്തിയ മാനേജർക്ക് പണി കിട്ടി; നഴ്സിങ് രജിസ്റ്ററിൽ നിന്ന് ‌ഔട്ട്

Canada Varthakal by Canada Varthakal
December 18, 2025
in World
Reading Time: 1 min read
nurse

credits malayala manorama

ലണ്ടൻ: യുകെയിലെ മലയാളി നഴ്സിനോട് വംശീയ വിദ്വേഷം കാണിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നഴ്സിങ് ഹോം മാനേജർ മിഷേൽ റോജേഴ്സിന്റെ പിൻ (PIN) നമ്പർ എൻഎംസി റദ്ദാക്കി. ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരോട് ക്രൂരമായി പെരുമാറുകയും വീസ സ്പോൺസർഷിപ്പ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ഇവർക്ക് വിനയായത്.

ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരെ തുടർച്ചയായി എട്ടു ദിവസം വരെ രാത്രി ജോലി ചെയ്യിക്കുകയും ‘ഇത് ഇന്ത്യയല്ല ഇംഗ്ലണ്ടാണ്’ എന്ന് പറഞ്ഞു പരിഹസിക്കുകയും ചെയ്തതായി അന്വേഷണ പാനൽ കണ്ടെത്തി. നഴ്സുമാർക്ക് അർഹമായ പരിശീലനം നൽകാൻ തയ്യാറാകാതിരുന്ന മിഷേൽ, ചെറിയ തെറ്റുകൾ പോലും വലുതാക്കി കാണിച്ച് മലയാളി നഴ്സിനെതിരെ എൻഎംസിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. മലയാളി നഴ്സ് മറ്റൊരു സ്ഥാപനത്തിൽ ജോലിക്ക് ശ്രമിച്ചപ്പോൾ മോശം റഫറൻസ് നൽകി അത് തടസ്സപ്പെടുത്താനും ഇവർ ശ്രമിച്ചു.

ADVERTISEMENT

ജോലി നഷ്ടപ്പെട്ട് രാജ്യം വിടേണ്ട സാഹചര്യത്തിൽ മലയാളി നഴ്സ് ക്രിമിനൽ അഭിഭാഷകൻ ബൈജു തിട്ടാലയുടെ സഹായം തേടി. ഏഴു ദിവസം നീണ്ട വിചാരണയ്ക്കൊടുവിൽ മലയാളി നഴ്സ് നിരപരാധിയാണെന്ന് എൻഎംസി കണ്ടെത്തുകയും കുറ്റവിമുക്തയാക്കുകയും ചെയ്തു. തുടർന്ന് മിഷേലിനെതിരെ എൻഎംസി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഏഷ്യക്കാരോട് വംശീയ വിദ്വേഷം പുലർത്തുന്ന ഇവർ നഴ്സിങ് ഹോമിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നതായും പാനൽ നിരീക്ഷിച്ചു.

വിചാരണയോട് സഹകരിക്കാതെ പാതിവഴിയിൽ ഇറങ്ങിപ്പോയ മിഷേലിന്റെ പെരുമാറ്റം നഴ്സിങ് ജോലിയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് എൻഎംസി കണ്ടെത്തി. ഇവരെ നഴ്സിങ് റജിസ്റ്ററിൽ നിന്ന് സ്ഥിരമായി നീക്കം ചെയ്യാൻ ഉത്തരവിട്ടു. അപ്പീൽ നൽകാൻ 28 ദിവസത്തെ സമയം നൽകിയിട്ടുണ്ടെങ്കിലും, ആ കാലയളവിലും ജോലി ചെയ്യാനാകാത്ത വിധം 18 മാസത്തെ താൽക്കാലിക സസ്‌പെൻഷനും ഏർപ്പെടുത്തിയിട്ടുണ്ട്. വംശീയ വിവേചനത്തിനെതിരെ കർക്കശമായ നിലപാടാണ് യുകെ സ്വീകരിക്കുന്നത് എന്നതിന്റെ തെളിവാണ് ഈ ഉത്തരവെന്ന് അഭിഭാഷകൻ ബൈജു തിട്ടാല പറഞ്ഞു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Malayali Nurse wins case after racial abuse

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ebola
World

എബോള ഭീതി: യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കർശന ജാഗ്രതാ നിർദ്ദേശവുമായി ഒമാൻ; 21 ദിവസത്തെ നിരീക്ഷണം നിർബന്ധം

by Canada Varthakal
May 25, 2026
US President Donald Trump
World

പശ്ചിമേഷ്യയിൽ പുതിയ സഖ്യം? ഇസ്രായേലുമായി കൈകോർക്കാൻ അറബ് രാജ്യങ്ങളോട് ട്രംപ്; നിർണ്ണായക ഫോൺ കോൾ വിവരങ്ങൾ പുറത്ത്!

by Canada Varthakal
May 25, 2026
മോദിയെ വാനോളം പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; താൻ മോദിയുടെ വലിയൊരു ആരാധകനാണെന്ന് വെളിപ്പെടുത്തൽ
World

മോദിയെ വാനോളം പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; താൻ മോദിയുടെ വലിയൊരു ആരാധകനാണെന്ന് വെളിപ്പെടുത്തൽ

by Canada Varthakal
May 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.