Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ടൊറന്റോയും വാൻകൂവറും ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളെ പുതിയ ‘TR to PR’ പദ്ധതിയിൽ നിന്നും ഒഴിവാക്കി; ഇമിഗ്രേഷൻ മന്ത്രിയുടെ പ്രഖ്യാപനം ഇങ്ങനെ

Canada Varthakal by Canada Varthakal
April 20, 2026
in Canada
Reading Time: 1 min read
ടൊറന്റോയും വാൻകൂവറും ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളെ പുതിയ ‘TR to PR’ പദ്ധതിയിൽ നിന്നും ഒഴിവാക്കി; ഇമിഗ്രേഷൻ മന്ത്രിയുടെ പ്രഖ്യാപനം ഇങ്ങനെ

ഒട്ടാവ: കാനഡയിൽ താൽക്കാലിക വിസയിൽ ജോലി ചെയ്യുന്നവർക്ക് സ്ഥിരതാമസം ഉറപ്പാക്കുന്ന പുതിയ ‘TR to PR’ പാതയിൽ വൻ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഇമിഗ്രേഷൻ മന്ത്രി ലിന ദിയാബ്. രാജ്യത്തെ പ്രമുഖ നഗരങ്ങളായ ടൊറന്റോ, വാൻകൂവർ, മോൺട്രിയൽ എന്നിവയുൾപ്പെടെയുള്ള സെൻസസ് മെട്രോപൊളിറ്റൻ ഏരിയകളിൽ (CMA) താമസിക്കുന്നവർക്ക് ഈ പുതിയ പദ്ധതി പ്രകാരം സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഗ്രാമപ്രദേശങ്ങളിലെ വികസനവും അവിടങ്ങളിലെ തൊഴിൽ മേഖല ശക്തിപ്പെടുത്തുന്നതിനും മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത തീരുമാനം.

WhatsApp Image 2026 03 26 at 6.04.08 PM 4 2

കാനഡയിലെ ജനസംഖ്യയുടെ 84 ശതമാനത്തോളം താമസിക്കുന്ന 41 പ്രധാന നഗര മേഖലകളെയാണ് സി.എം.എ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാൽ​ഗറി, എഡ്മന്റൺ, ഹാലിഫാക്സ്, വിന്നിപെഗ് തുടങ്ങിയ പ്രധാന നഗരങ്ങളെല്ലാം ഈ പട്ടികയിലുള്ളതിനാൽ അവിടങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശ തൊഴിലാളികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. 2026, 2027 വർഷങ്ങളിലായി 33,000 പേർക്ക് സ്ഥിരതാമസം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നഗരങ്ങൾക്ക് പുറത്തുള്ള ഉൾനാടൻ ഗ്രാമപ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഈ അവസരം പ്രയോജനപ്പെടുക.

ADVERTISEMENT

പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങളും അപേക്ഷിക്കാനുള്ള കൃത്യമായ മാനദണ്ഡങ്ങളും വരും ആഴ്ചകളിൽ ഇമിഗ്രേഷൻ വകുപ്പ് പുറത്തുവിടുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. നേരത്തെ മാർച്ച് മാസത്തിൽ പദ്ധതിയുടെ ലോഞ്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും കൂടുതൽ വ്യക്തത വരുത്തിയിരുന്നില്ല. കാനഡയിലെ നഗരങ്ങളിൽ ജോലി ചെയ്യുന്ന താൽക്കാലിക വിസക്കാർക്ക് പുതിയ പ്രഖ്യാപനം വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

Major Canadian cities excluded from new TR to PR pathway, minister says

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Skilled Immigration
Canada

Skilled Immigration:’സ്കിൽഡ് ഇമി​ഗ്രന്റ്സ് ആരുടെയും ജോലികൾ തട്ടിയെടുക്കുന്നില്ല; മത്സരം എൻട്രി ലെവൽ ജോലികൾക്ക് വേണ്ടി’; ചർച്ചയായി ഈ റിപ്പോർട്ട്

by Canada Varthakal
August 17, 2026
Canada - US Trade War
Canada

Canada – US Trade War: ട്രംപിന്റെ 50% തീരുവ ഭീഷണി: അവസാന മണിക്കൂറിലും അടിയന്തര വ്യാപാര ചർച്ചകൾ

by Canada Varthakal
August 17, 2026
Legionnaires’ disease outbreak
Canada

Legionnaires disease outbreak: ടൊറന്റോയിൽ അപൂർവ്വ രോഗം പടരുന്നു; ജാ​ഗ്രത നിർദേശം, ഉറവിടം കണ്ടെത്താൻ അന്വേഷണം

by Canada Varthakal
August 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.