📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ക്യുബെക്കിലെ ക്രീ നേഷൻ ഓഫ് മിസ്റ്റിസിനിയിൽ വെടിവെപ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു, മണിക്കൂറുകളോളം ലോക്ക്ഡൗൺ

Canada Varthakal by Canada Varthakal
January 29, 2026
in Canada
Reading Time: 1 min read
Mistissini shooting

credits google

മിസ്റ്റിസിനി: വടക്കൻ ക്യുബെക്കിലെ ക്രീ നേഷൻ ഓഫ് മിസ്റ്റിസിനിയിൽ ഉണ്ടായ വെടിവെയ്പ്പിനെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർശന ലോക്ക്ഡൗൺ അധികൃതർ പിൻവലിച്ചു. ബുധനാഴ്ച രാത്രി റിവർസൈഡ് സ്ട്രീറ്റിൽ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ രണ്ട് യുവാക്കൾ വെടിയേറ്റ് കൊല്ലപ്പെട്ടതിനെത്തുടർന്നാണ് കമ്മ്യൂണിറ്റിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചത്. രാത്രി ഒൻപത് മണിയോടെ പ്രദേശത്ത് വെടിയൊച്ച കേട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇത് ഒരു അപ്രതീക്ഷിത ആക്രമണമല്ലെന്നും മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കുടിപ്പകയുടെ ഭാഗമായുള്ള കൊലപാതകമാണെന്നുമാണ് പ്രാഥമിക നിഗമനം.

സംഭവത്തിന് പിന്നാലെ വ്യാഴാഴ്ച പുലർച്ചെ ചീഫ് മൈക്കൽ പെറ്റവാബാനോ ആണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും വാതിലുകൾ പൂട്ടി സുരക്ഷിതമായി ഇരിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. സ്കൂളുകളും സർക്കാർ ഓഫീസുകളും അടച്ചുപൂട്ടുകയും കമ്മ്യൂണിറ്റിയിലേക്കുള്ള പ്രവേശന കവാടങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. എന്നാൽ നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്നും ജനങ്ങൾക്ക് ദൈനംദിന കാര്യങ്ങളിലേക്ക് മടങ്ങാമെന്നും അധികൃതർ അറിയിച്ചു.

ADVERTISEMENT

മരിച്ചവരുടെ കുടുംബങ്ങളോട് ചീഫ് അനുശോചനം രേഖപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾ കാണിച്ച ക്ഷമയ്ക്കും സഹകരണത്തിനും അദ്ദേഹം നന്ദി പറയുകയും മാനസിക പ്രയാസമോ ഭയമോ അനുഭവിക്കുന്നവർക്ക് കൗൺസിലിംഗ് സേവനങ്ങൾ ലഭ്യമാക്കുമെന്ന് അറിയിക്കുകയും ചെയ്തു. ക്യുബെക് പോലീസും (SQ) ഈയൂ ഈനൂ പോലീസ് ഫോഴ്സും ചേർന്ന് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Lockdown lifted in Cree Nation of Mistissini

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്ധനപ്രതിസന്ധി: കാനഡക്കാരുടെ വേനൽക്കാല യാത്രാപദ്ധതികൾ പ്രതിസന്ധിയിൽ; ജാഗ്രതാ നിർദേശവുമായി ഗ്ലോബൽ അഫയേഴ്സ് കാനഡ
Canada

ഇന്ധനപ്രതിസന്ധി: കാനഡക്കാരുടെ വേനൽക്കാല യാത്രാപദ്ധതികൾ പ്രതിസന്ധിയിൽ; ജാഗ്രതാ നിർദേശവുമായി ഗ്ലോബൽ അഫയേഴ്സ് കാനഡ

by Canada Varthakal
May 19, 2026
‘വർക്ക് ഫ്രം ഹോം ചെയ്യാൻ അനുവാദം വേണം’; കാനഡയിൽ പാർലമെന്ററി ഹർജിയിൽ ഒപ്പുവെച്ച് ആയിരക്കണക്കിന് സർക്കാർ ജീവനക്കാർ
Canada

‘വർക്ക് ഫ്രം ഹോം ചെയ്യാൻ അനുവാദം വേണം’; കാനഡയിൽ പാർലമെന്ററി ഹർജിയിൽ ഒപ്പുവെച്ച് ആയിരക്കണക്കിന് സർക്കാർ ജീവനക്കാർ

by Canada Varthakal
May 18, 2026
ഒത്തുകളി വിവാദവും ഭരണപ്രതിസന്ധിയും: ക്രിക്കറ്റ് കാനഡയുടെ ഫണ്ടിങ് ഐസിസി മരവിപ്പിച്ചു
Canada

ഒത്തുകളി വിവാദവും ഭരണപ്രതിസന്ധിയും: ക്രിക്കറ്റ് കാനഡയുടെ ഫണ്ടിങ് ഐസിസി മരവിപ്പിച്ചു

by Canada Varthakal
May 18, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.