📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

മെട്രോ വാങ്കുവറിൽ ലിബറലുകൾക്ക് ശക്തമായ മുന്നേറ്റം;തിരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിൽ

Canada Varthakal by Canada Varthakal
April 25, 2025
in British Columbia
Reading Time: 1 min read
മെട്രോ വാങ്കുവറിൽ ലിബറലുകൾക്ക് ശക്തമായ മുന്നേറ്റം;തിരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിൽ

ബ്രിട്ടീഷ് കൊളംബിയ : 2025-ലെ കാനഡ ഫെഡറൽ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ, മെട്രോ വാൻകൂവറിലെ പല തിരഞ്ഞെടുപ്പ് മേഖലകളിലും ഫലം അനിശ്ചിതമായി തുടരുന്നു. പരമ്പരാഗതമായി NDP-യുടെയും കൺസർവേറ്റിവുകളുടെയും കോട്ടകളായിരുന്ന തിരഞ്ഞെടുപ്പ് മേഖലകൾ പോലും ലിബറലുകൾ ശക്തമായി മുന്നേറുന്നതായി അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നു. NDP നേതാവ് ജഗ്മീത് സിംഗിന് ബർണാബി സെൻട്രലിൽ സീറ്റ് നഷ്ടപ്പെടാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകളുണ്ട്.

ഈ പ്രദേശത്തിലെ 23 മേഖലകളിലെ 10 മേഖലകളിൽ ഇപ്പോഴും പാർട്ടികൾക്ക് വ്യക്തമായ മുന്നേറ്റം ഇല്ല.Abbotsford-South Langley-ൽ എഡ് ഫാസ്റ്റ് ലിബറലുകൾക്ക് എതിരെ ശക്തമായ പോരാട്ടം നേരിടുന്നുണ്ട്. ട്രംപ് ഫാക്ടർ എന്നറിയപ്പെടുന്ന യുഎസ് പ്രസിഡന്റിന്റെ സ്വാധീനവും കാനഡയിലെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നുമുണ്ട്.

ADVERTISEMENT

“ബ്രിട്ടീഷ് കൊളംബിയയിലെ മത്സരം മുറുകിയ മേഖലകൾ ഈ തിരഞ്ഞെടുപ്പിന്റെ ഫലം നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. ഒരോ വോട്ടും വളരെ പ്രധാനമായതിനാൽ എല്ലാ വോട്ടർമാരും തങ്ങളുടെ അവകാശം വിനിയോഗിക്കണം,” എന്ന് രാഷ്ട്രീയ വിശകലകൻ പറഞ്ഞു. തന്ത്രപരമായ വോട്ടിംഗ് രീതികൾ സ്വീകരിച്ച് വോട്ടർമാർ ചില പാർട്ടികൾക്ക് അധികാരം ലഭിക്കുന്നത് തടയാൻ ശ്രമിക്കുന്നതും ഈ തിരഞ്ഞെടുപ്പിന്റെ സവിശേഷതയാണ്.

Ad 1
Ad 2
Ad 3

Related Posts

സറിയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; ആസൂത്രിയ കൊലപാതകമെന്ന് പൊലീസ്, തെളിവ് നശിപ്പിക്കാൻ കാറിന് തീയിട്ടു?
British Columbia

സറിയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; ആസൂത്രിയ കൊലപാതകമെന്ന് പൊലീസ്, തെളിവ് നശിപ്പിക്കാൻ കാറിന് തീയിട്ടു?

by Canada Varthakal
March 31, 2026
British Columbia General Employees' Union President Paul Finch
British Columbia

ഇന്ധനവില വർദ്ധനവ്: വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി തേടി ബി.സി.യിലെ സർക്കാർ ജീവനക്കാർ

by Canada Varthakal
March 30, 2026
"No Tyrants" rally
British Columbia

ട്രംപിനെതിരെ വാൻകൂവറിലും പ്രതിഷേധമിരമ്പി; ‘നോ ടൈറന്റ്‌സ്’ റാലിയുമായി ജനങ്ങൾ

by Canada Varthakal
March 29, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.