Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

ലാലേട്ടന് വിസ ലഭിച്ചില്ല; ഓസ്ട്രേലിയൻ ഷോ മുടങ്ങി

Canada Varthakal by Canada Varthakal
August 8, 2026
in Entertainment
Reading Time: 1 min read
ലാലേട്ടന് വിസ ലഭിച്ചില്ല; ഓസ്ട്രേലിയൻ ഷോ മുടങ്ങി

വിസ തടസ്സപ്പെട്ടതിനെ തുടർന്ന് നടൻ മോഹൻലാൽ പങ്കെടുക്കേണ്ടിയിരുന്ന ഓസ്‌ട്രേലിയയിലെ സിഡ്നി ഷോ മാറ്റിവെച്ചു. കെ.എസ്. ചിത്ര ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ താരങ്ങളെല്ലാം ഓസ്ട്രേലിയയിൽ എത്തിയ ശേഷമാണ് അവസാന നിമിഷം മോഹൻലാലിന്റെ യാത്ര മുടങ്ങിയത്. ഇതോടെ പരിപാടി താൽക്കാലികമായി നീട്ടിവെക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു.

സംഭവത്തിൽ സംഘാടകരോടും ടിക്കറ്റെടുത്ത് കാത്തിരുന്ന കാണികളോടും മോഹൻലാൽ വീഡിയോ സന്ദേശത്തിലൂടെ വൈകാരികമായി ക്ഷമ ചോദിച്ചു. സാങ്കേതിക പിഴവാണോ ക്ലറിക്കൽ തെറ്റാണോ എന്ന് അറിയില്ലെന്നും, എന്തായാലും ഇതിന്റെ ഉത്തരവാദിത്തം സ്വന്തം കുറ്റമായി തന്നെ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയൊരു നിസ്സഹായവസ്ഥ തന്റെ ജീവിതത്തിൽ ആദ്യമായാണെന്നും മോഹൻലാൽ വ്യക്തമാക്കി.

ADVERTISEMENT

ഇന്ത്യയിൽ നിന്നുള്ള ഒരു അഭിനേതാവ് എന്ന നിലയിൽ ഏറ്റവും കൂടുതൽ സ്റ്റേജ് ഷോകൾ ചെയ്തിട്ടുള്ളത് താനായിരിക്കുമെന്നും, എന്തു കൊണ്ടാണെന്ന് അറിയില്ല ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിക്കൂറുകളോളം ഡ്രൈവ് ചെയ്തും അല്ലാതെയും ഷോ കാണാനെത്തിയ എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നതായും താരം സന്ദേശത്തിൽ പറഞ്ഞു.

ഇതേ ടീമുമായി കൂടുതൽ ഗംഭീരമായ ഒരു ഷോയുമായി മടങ്ങിയെത്തുമെന്ന് മോഹൻലാൽ ഉറപ്പുനൽകി. പുതിയ തീയതി ആളുകളുടെ സൗകര്യം കൂടി പരിഗണിച്ച് പിന്നീട് പ്രഖ്യാപിക്കും. തന്റെ നിസ്സഹായത മനസ്സിലാക്കി ഈ ക്ഷമാപണം സ്വീകരിക്കണമെന്ന് പറഞ്ഞാണ് മോഹൻലാൽ വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.

Lalettan fails to get visa; Australian show cancelled

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

daughter Vismaya on acting alongside Lalettan
Entertainment

“അച്ഛന്റെ കരിയറിൽ ഒരു ഷോട്ടിനും അത്രയും ടേക്ക് പോയിട്ടുണ്ടാകില്ല”; ലാലേട്ടനൊപ്പമുള്ള അഭിനയത്തെക്കുറിച്ച് മകൾ വിസ്മയ

by Canada Varthakal
August 2, 2026
ബോക്സ് ഓഫീസിൽ വലവീശി സ്പൈഡർമാൻ; ‘Brand New Day’യെ ഏറ്റെടുത്ത് പ്രേക്ഷകർ
Entertainment

ബോക്സ് ഓഫീസിൽ വലവീശി സ്പൈഡർമാൻ; ‘Brand New Day’യെ ഏറ്റെടുത്ത് പ്രേക്ഷകർ

by Canada Varthakal
August 2, 2026
Bigg Boss Season 8: Around 45 commoners to compete in the pre-show; 'Agnipareeksha' begins on August 15.
Entertainment

ബിഗ് ബോസ് സീസൺ 8: പ്രീ-ഷോയിൽ മാറ്റുരയ്ക്കാൻ 45-ഓളം സാധാരണക്കാർ; ‘അഗ്നിപരീക്ഷ’ ഓഗസ്റ്റ് 15 മുതൽ

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.