Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

കള്ളുഷാപ്പുകളിൽ ഇനി സ്ത്രീകള്‍ക്കും ജോലി ചെയ്യാം; വിലക്ക് നീക്കി ഹൈക്കോടതി

Canada Varthakal by Canada Varthakal
October 30, 2026
in Kerala
Reading Time: 1 min read
Kerala High Court

Kerala High Court quashes the rule banning women from working in toddy shops.

തിരുവനന്തപുരം: കള്ളുഷാപ്പുകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് വിലക്കിയുള്ള ചട്ടം റദ്ദാക്കി കേരള ഹൈക്കോടതി. സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ക്കും തൊഴില്‍ സ്വാതന്ത്ര്യത്തിനും വിരുദ്ധമാണ് വിലക്കെന്ന് കോടതി നിരീക്ഷിച്ചു. 2007-ലെ കേരള അബ്കാരി ഷോപ്പ് ഡിസ്‌പോസല്‍ ചട്ടങ്ങളിലെ റൂള്‍ 7(37) ആണ് ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.

CT CLIENT WEB ADS Ajay 6

സ്ത്രീകളുടെ സുരക്ഷയുടെ പേരില്‍ തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ 47-കാരി നല്‍കിയ ഹര്‍ജിയിലാണ് നടപടി. കള്ളുഷാപ്പില്‍ ജോലി ചെയ്തിരുന്ന ഹര്‍ജിക്കാരിയുടെ ഭര്‍ത്താവ് 2024-ല്‍ മരിച്ചിരുന്നു. തുടര്‍ന്ന് ആശ്രിത നിയമന വ്യവസ്ഥപ്രകാരം കള്ളുഷാപ്പില്‍ ജോലി ആവശ്യപ്പെട്ടെങ്കിലും സ്ത്രീകള്‍ക്ക് ജോലി വിലക്കുന്ന ചട്ടം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. ഇതോടെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ADVERTISEMENT

ALSO READ: പീക്ക് ടൈമിൽ മാറ്റം, നിരക്ക് വർദ്ധന ഏപ്രിൽ മുതൽ: പുതിയ താരിഫ് നയവുമായി റഗുലേറ്ററി കമ്മീഷൻ

സ്ത്രീകളെ ചൂഷണത്തില്‍നിന്നും തൊഴില്‍സ്ഥലത്തെ പീഡനങ്ങളില്‍നിന്നും സംരക്ഷിക്കാനാണ് വിലക്കെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. കള്ളുഷാപ്പുകള്‍ പലപ്പോഴും വിദൂര പ്രദേശങ്ങളിലായതിനാല്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സുരക്ഷയുടെ പേരില്‍ എല്ലാ സ്ത്രീകള്‍ക്കും തൊഴില്‍ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കള്ളുഷാപ്പുകളിലെ തൊഴില്‍ സാഹചര്യങ്ങളും വിദേശമദ്യ വില്‍പ്പനശാലകളിലെ സാഹചര്യങ്ങളും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി ഷാപ്പ് ലൈസന്‍സിയും ഹര്‍ജിയെ എതിര്‍ത്തിരുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Kerala High Court Allows Women to Work in Toddy Shops’

Tags: kerala
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Kerala PSC exam irregularity
Kerala

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറിയുടെ മൊഴി

by Canada Varthakal
November 5, 2026
Prithviraj Sukumaran & Kunchacko Boban
Kerala

വനം വകുപ്പിൻ്റെ ബ്രാൻഡ് അംബാസഡർമാർ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും; സർക്കാർ ഉത്തരവ്

by Canada Varthakal
November 4, 2026
Vattavada tourist destination
Kerala

സഞ്ചാരികളുടെ തിരക്ക്; പ്രകൃതിസൗന്ദര്യം സംരക്ഷിക്കാൻ വട്ടവടയിൽ പുതിയ എൻട്രി ഫീസ്

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.