📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പുതുവർഷത്തിലേക്ക് ചുവടുവെച്ച് കാനഡ; തൊഴിൽ സുരക്ഷയും സാമ്പത്തിക അരക്ഷിതാവസ്ഥയും ചോദ്യ ചിഹ്നങ്ങൾ

Canada Varthakal by Canada Varthakal
January 1, 2026
in Canada
Reading Time: 1 min read
new year card

ഒട്ടാവ: പുതുവർഷത്തിലേക്ക് കടക്കുമ്പോൾ കാനഡയിലെ ജനങ്ങൾ പൊതുവെ ശുഭപ്രതീക്ഷയിലാണെങ്കിലും, രാജ്യത്തെ പ്രധാന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകുമോ എന്ന കാര്യത്തിൽ ആശങ്കാകുലരാണെന്ന് പുതിയ സർവേ റിപ്പോർട്ട്. പ്രമുഖ സർവേ ഏജൻസിയായ ‘ഇപ്‌സോസ്’ (Ipsos) നടത്തിയ വോട്ടെടുപ്പിലാണ് കനേഡിയൻ ജനതയുടെ സമ്മിശ്ര പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

പുതുവർഷത്തിൽ വ്യക്തിപരമായ ആരോഗ്യത്തിലും സന്തോഷത്തിലും ഭൂരിഭാഗം പേരും സംതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ സാമ്പത്തിക മേഖലയിൽ ചിത്രം അല്പം വ്യത്യസ്തമാണ്. സർവേയിൽ പങ്കെടുത്തവരിൽ 62 ശതമാനം പേരും 2026-ൽ പ്രതീക്ഷ പ്രകടിപ്പിക്കുമ്പോൾ തന്നെ, സ്വന്തമായി ഒരു വീട് വാങ്ങുന്നതിനോ നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നതിനോ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നത് 30 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ്. 2025-ൽ സാമ്പത്തിക ലാഭമുണ്ടാക്കാൻ കഴിഞ്ഞത് 42 ശതമാനം പേർക്ക് മാത്രമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ADVERTISEMENT

കഴിഞ്ഞ മൂന്ന് വർഷത്തെ അപേക്ഷിച്ച് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് (Recession) നീങ്ങുമോ എന്ന ഭീതിയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. എങ്കിലും തൊഴിൽ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക വർധിച്ചതായാണ് റിപ്പോർട്ട്. 2022-നെ അപേക്ഷിച്ച് 11 ശതമാനം വർധനവാണ് ഈ ആശങ്കയിൽ ഉണ്ടായിരിക്കുന്നത്. ജീവിതം പഴയപടിയാകുമെന്ന പ്രതീക്ഷയേക്കാൾ, ഇതിലും മോശമാകാനില്ലെന്ന ചിന്തയാണ് ജനങ്ങളെ ശുഭപ്രതീക്ഷയ്ക്ക് പ്രേരിപ്പിക്കുന്നതെന്ന് ഇപ്‌സോസ് സി.ഇ.ഒ ഡാരൽ ബ്രിക്കർ നിരീക്ഷിക്കുന്നു.

ആരോഗ്യരംഗത്ത് വ്യക്തിപരമായ സംതൃപ്തി നിലനിൽക്കുമ്പോഴും പൊതുജനാരോഗ്യ സേവനങ്ങൾ മെച്ചപ്പെടുമെന്ന കാര്യത്തിൽ പകുതിയിലധികം പേരും അവിശ്വാസം രേഖപ്പെടുത്തുന്നു. ആഗോളതലത്തിൽ യുക്രെയ്ൻ, ഗാസ എന്നിവിടങ്ങളിലെ സംഘർഷങ്ങൾ അവസാനിക്കുമെന്നോ കാനഡ-അമേരിക്ക വ്യാപാര തർക്കങ്ങൾ പരിഹരിക്കപ്പെടുമെന്നോ ഉള്ള കാര്യത്തിലും ജനങ്ങളിൽ പ്രതീക്ഷ കുറവാണ്.

അതേസമയം, പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ജനങ്ങൾ വിശ്വാസം അർപ്പിക്കുന്നുണ്ട്. 55 ശതമാനം ആളുകൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തരാണ്. വരാനിരിക്കുന്ന വെല്ലുവിളികൾ നേരിടാൻ നിലവിലെ നേതൃത്വത്തിന് സാധിക്കുമെന്ന വിശ്വാസമാണ് ജനങ്ങളുടെ ഈ ‘ജാഗ്രതയോടെയുള്ള പ്രതീക്ഷയ്ക്ക്’ പിന്നിലെന്നും സർവേ വ്യക്തമാക്കുന്നു. ഡിസംബർ 8 മുതൽ 15 വരെ 1,500-ലധികം ആളുകളിൽ നിന്നാണ് ഈ സർവേ വിവരങ്ങൾ ശേഖരിച്ചത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canada steps into the new year; Job security and economic insecurity are question marks

Ad 1
Ad 2
Ad 3
Ad 4

Related Posts

പിആർ ഉണ്ടായിട്ടും കാനഡ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി യുവാവ് ; ചർച്ചയായി കാനഡയിലെ ചികിത്സാ പ്രതിസന്ധി
Canada

പിആർ ഉണ്ടായിട്ടും കാനഡ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി യുവാവ് ; ചർച്ചയായി കാനഡയിലെ ചികിത്സാ പ്രതിസന്ധി

by Canada Varthakal
April 6, 2026
60 മക്കൾ, ഒടുവിൽ അപ്രതീക്ഷിത പ്രണയവും; ചർച്ചയായി ‘ഡാഡ് ജീൻസ്’ ഡോക്യുമെന്ററി; കനേഡിയൻ പ്രീമിയർ ഈ ആഴ്ച സഡ്ബറിയിൽ
Canada

60 മക്കൾ, ഒടുവിൽ അപ്രതീക്ഷിത പ്രണയവും; ചർച്ചയായി ‘ഡാഡ് ജീൻസ്’ ഡോക്യുമെന്ററി; കനേഡിയൻ പ്രീമിയർ ഈ ആഴ്ച സഡ്ബറിയിൽ

by Canada Varthakal
April 6, 2026
ടാക്സ് റീഫണ്ട് തുക കിട്ടിയോ? സന്തോഷിക്കാൻ വരട്ടെ; കാനഡയിൽ നികുതിപ്പണം ലാഭിക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാം
Canada

ടാക്സ് റീഫണ്ട് തുക കിട്ടിയോ? സന്തോഷിക്കാൻ വരട്ടെ; കാനഡയിൽ നികുതിപ്പണം ലാഭിക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാം

by Canada Varthakal
April 6, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.