Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

ബോക്സ് ഓഫീസ് വിറപ്പിക്കാൻ ‘ജയിലർ 2’; രജനിക്കും ലാലേട്ടനുമൊപ്പം ഷാരൂഖ് ഖാനും

Canada Varthakal by Canada Varthakal
March 5, 2026
in Entertainment
Reading Time: 1 min read
mohalal rajani sharukkhan

ചെന്നൈ: നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന സൂപ്പർ ഹിറ്റ് ചിത്രം ‘ജയിലറി’ന്റെ രണ്ടാം ഭാഗത്തിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ ഒന്നിക്കുന്നതായി റിപ്പോർട്ട്. തമിഴ് സൂപ്പർ താരം രജനികാന്ത് നായകനാകുന്ന ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം ബോളിവുഡ് താരം ഷാരൂഖ് ഖാനും പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് പുതിയ വാർത്ത. ആദ്യ ഭാഗത്തിൽ കാമിയോ റോളിലെത്തി കൈയടി നേടിയ കന്നഡ താരം ശിവരാജ് കുമാറും രണ്ടാം ഭാഗത്തിലുണ്ടാകുമെന്ന് സൂചനകളുണ്ട്.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും, ഷാരൂഖ് ഖാൻ ജയിലർ 2 വിനായി അഞ്ച് ദിവസത്തെ ഡേറ്റ് അനുവദിച്ചതായാണ് വിവരം. മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച എഐ (AI) ചിത്രവും ‘കണ്ടിപ്പാ ഇരുക്കും’ എന്ന കുറിപ്പും ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ഭാഗങ്ങളുടെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കുമെന്നും ഇതാകും സിനിമയുടെ അവസാന ഷെഡ്യൂൾ എന്നും തമിഴ് സിനിമാ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു.

ADVERTISEMENT

നേരത്തെ നടൻ മിഥുൻ ചക്രവർത്തി ഒരു അഭിമുഖത്തിനിടെ ഷാരൂഖ് ഖാൻ ചിത്രത്തിലുണ്ടെന്ന സൂചന നൽകിയിരുന്നു. ജയിലർ ആദ്യ ഭാഗത്തിൽ മോഹൻലാൽ അവതരിപ്പിച്ച ‘മാത്യു’ എന്ന കഥാപാത്രം തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. പുതിയ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ ഈ വൻതാരനിര ഒന്നിക്കുന്നതോടെ ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ പിറക്കുമെന്നാണ് സിനിമാ ലോകത്തിന്റെ പ്രതീക്ഷ.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t

'Jailer 2' to rock the box office; Shah Rukh Khan along with Rajinikanth and Lalettan
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Drishyam 4
Entertainment

ജോർജുകുട്ടി വീണ്ടുമെത്തുന്നു: ‘ദൃശ്യം 4’ പ്രഖ്യാപിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ

by Canada Varthakal
August 24, 2026
Aparna Thomas and Jeeva
Entertainment

Aparna Jeeva Divorce ‘ഇനി ഞങ്ങൾ എന്നല്ല, ജീവ എന്നും അപർണ എന്നും മാത്രം’; ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിരാമം, വേർപിരിയൽ സ്ഥിരീകരിച്ച് താരദമ്പതികൾ

by Canada Varthakal
August 24, 2026
Dileep Manju Warrier Video
Entertainment

മാജിക് ഫ്രെയിംസ് ഉദ്ഘാടന വേദിയിൽ പരസ്പരം കൈകൊടുത്ത് ദിലീപും മഞ്ജു വാര്യരും: ചർച്ചയായി വീഡിയോ

by Canada Varthakal
August 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.