Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

‘ഇത് എന്നെ പിന്തുടർന്ന് വീട്ടിലേക്ക് പോന്നതാണ്’; കയ്യിലൊരു റാക്കൂൺ വിസ്കിയുമായി ഹാളണ്ട്, ചിത്രങ്ങൾ വൈറൽ

Canada Varthakal by Canada Varthakal
July 14, 2026
in Entertainment
Reading Time: 1 min read
‘ഇത് എന്നെ പിന്തുടർന്ന് വീട്ടിലേക്ക് പോന്നതാണ്’; കയ്യിലൊരു റാക്കൂൺ വിസ്കിയുമായി ഹാളണ്ട്, ചിത്രങ്ങൾ വൈറൽ

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ട് പുറത്തായ നോർവേ ടീമിന് ജന്മനാട്ടിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽകി താരങ്ങളെ സ്വീകരിച്ചപ്പോൾ നോർവേ സ്ട്രൈക്കർ എർലിങ് ഹാളണ്ട് പുറത്തേക്ക് വന്നത് റാക്കൂണിന്റെ രൂപം സ്റ്റഫ് ചെയ്ത ഒരു വിസ്കി കുപ്പിയുമായായിരുന്നു. ഈ ചിത്രം “ഇത് എന്നെ പിന്തുടർന്ന് വീട്ടിലേക്ക് പോന്നതാണ്” എന്ന കുറിപ്പോടെ ഹാളണ്ട് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചതോടെയാണ് സംഗതി നിമിഷങ്ങൾക്കകം വൈറലായത്. ഏകദേശം 750 യു.എസ് ഡോളർ വിലമതിക്കുന്നതാണ് താരം നാട്ടിലേക്ക് കൊണ്ടുവന്ന ഈ വിസ്കി.

അമേരിക്കയിലെ ടെക്സാസിൽ നിന്നാണ് ഹാളണ്ട് ഈ വിസ്കി സ്വന്തമാക്കിയത്. ഡാലസിലെ പ്രശസ്തമായ ‘വൈൽഡ് ബിൽസ് വെസ്റ്റേൺ സ്റ്റോർ’ എന്ന കടയിൽ നിന്നാണ് താരം ഇത് വാങ്ങിയത്. വിസ്കിക്ക് പുറമെ കറുത്ത നിറത്തിലുള്ള കൗബോയ് തൊപ്പിയും, ലെതർ ബൂട്ടുകളും, ഒരു ടീ ഷർട്ടും ഹാളണ്ട് ഇവിടെ നിന്ന് വാങ്ങിയിരുന്നു. ഹാളണ്ടിന്റെ പോസ്റ്റ് വൈറലായതിന് പിന്നാലെ സെക്കൻഡുകൾക്കുള്ളിലാണ് സ്റ്റോറിലുണ്ടായിരുന്ന ഈ റാക്കൂൺ വിസ്കി കുപ്പികൾ മുഴുവനായും വിറ്റുതീർന്നത്. മൈതാനത്തിന് പുറത്തും ഹാളണ്ടിനുള്ള ആഗോള ജനപ്രീതിയും സ്വാധീനവും വ്യക്തമാക്കുന്നതാണ് ഈ സംഭവം.

ADVERTISEMENT

‘It followed me home’; Hollande with a raccoon whisky in his hand, pictures go viral

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്
Entertainment

മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്

by Canada Varthakal
July 21, 2026
mammootty
Entertainment

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടനുള്ള അവാർഡുകളുമായി മമ്മൂട്ടിയും കാർത്തിക് ആര്യനും

by Canada Varthakal
July 18, 2026
​ഗോട്ടിനെ കാണാൻ വീണ്ടും ഏട്ടനെത്തി; അർജന്റീനയുടെ ആർമാദം ആഘോഷിച്ച് മോഹൻലാലും
Entertainment

​ഗോട്ടിനെ കാണാൻ വീണ്ടും ഏട്ടനെത്തി; അർജന്റീനയുടെ ആർമാദം ആഘോഷിച്ച് മോഹൻലാലും

by Canada Varthakal
July 15, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.