📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ഹലോ ശുഭാൻഷു! അന്താരാഷ്ട്ര ബഹിരാകാശ നിലയം ഡൽഹിയുടെ ആകാശത്ത്; ഐ ഫോണിൽ ദൃശ്യങ്ങൾ പതിഞ്ഞു

Canada Varthakal by Canada Varthakal
July 8, 2025
in World, India
Reading Time: 1 min read
ഹലോ ശുഭാൻഷു! അന്താരാഷ്ട്ര ബഹിരാകാശ നിലയം ഡൽഹിയുടെ ആകാശത്ത്; ഐ ഫോണിൽ ദൃശ്യങ്ങൾ പതിഞ്ഞു

ഇന്ത്യക്കാരനായ ശുഭാൻഷു ശുക്ലയുൾപ്പെടെയുളള ബഹിരാകാശ സഞ്ചാരികൾ തങ്ങുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) ഡൽഹിയുടെ ആകാശത്ത്. ഡൽഹിയിലെ സൈനിക് ഫാമുകൾക്ക് മുകളിലെത്തിയ ബഹിരാകാശ നിലയം വ്യക്തമായി കാണാനും സാധിച്ചു. ഐ ഫോൺ 16 ഉപയോഗിച്ച് നിലയത്തിന്റെ ചിത്രങ്ങളും പകർത്തിയിട്ടുണ്ട്. കുഞ്ഞനൊരു നക്ഷത്രം പോലെ തിളങ്ങുന്ന ബഹിരാകാശ നിലയത്തെ ദൃശ്യങ്ങളിൽ കാണാം. ജൂലൈ ഒൻപതിന് അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ സഞ്ചരിക്കും. ഒൻപതിന് പുലർച്ചെ 5.50 മുതൽ 5.57 വരെ വടക്ക് പടിഞ്ഞാറ് ദിശയിലായിരിക്കും ബഹിരാകാശ നിലയം പ്രത്യക്ഷപ്പെടുക. തെളിഞ്ഞ ആകാശത്ത് മാത്രമേ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുകയുളളു.

400 കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ ഭ്രമണം ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. നിലയം ഒരു ദിവസം 15 തവണയിലധികം ഭൂമിയെ വലംവയ്ക്കുന്നുണ്ട്. ഒരു ഫുട്ബോൾ സ്‌റ്റേഡിയത്തിന്റെ വലിപ്പമുളള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 109 മീറ്റർ നീളവും 72 മീറ്റർ വീതിയുമാണുളളത്. 4.5 ലക്ഷം കിലോഗ്രാമാണ് ഭാരം.

ADVERTISEMENT

ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല, അമേരിക്കൻ ആസ്‌ട്രോനട്ട് പെഗ്ഗി വിറ്റ്‌സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാൻസ്‌കി, ഹംഗറിയിൽ നിന്നുളള ടിബോർ കാപു എന്നിവരടക്കം 11 പേരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുളളത്.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഫ്രഞ്ച് തീരത്ത് ആഡംബര കപ്പലിൽ ഉദരരോഗം പടരുന്നു; കടലിൽ കുടുങ്ങിയത് ആയിരത്തിലധികം യാത്രക്കാരെന്ന് റിപ്പോർട്ട്
World

ഫ്രഞ്ച് തീരത്ത് ആഡംബര കപ്പലിൽ ഉദരരോഗം പടരുന്നു; കടലിൽ കുടുങ്ങിയത് ആയിരത്തിലധികം യാത്രക്കാരെന്ന് റിപ്പോർട്ട്

by Canada Varthakal
May 14, 2026
കാത്തിരിപ്പിന് വിരാമം; അബ്ദുൽ റഹീം മെയ് 19-ന് മോചിതനാകും, 20-ന് നാട്ടിലെത്തുമെന്ന് ആക്ഷൻ കൗൺസിൽ റിപ്പോർട്ട്
World

കാത്തിരിപ്പിന് വിരാമം; അബ്ദുൽ റഹീം മെയ് 19-ന് മോചിതനാകും, 20-ന് നാട്ടിലെത്തുമെന്ന് ആക്ഷൻ കൗൺസിൽ റിപ്പോർട്ട്

by Canada Varthakal
May 14, 2026
മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ
India

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.